ചാത്തന്നൂർ: ബിജെപി ചാത്തന്നൂർ
പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും വീകരവാദത്തിനെതിരെയും ജനജാഗരണ സദസ്സ് സംഘടിപ്പിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സുരേഷ് ആറ്റുപുറം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജൻപിള്ള അധ്യക്ഷനായി.മണ്ഡലം പ്രസിഡന്റ് ശ്യാം പ്രവീൺ, വൈസ് പ്രസിഡന്റ് കളിയാക്കുളം ഉണ്ണി, ജനറൽ സെക്രട്ടറി നവീൻ. ജി. കൃഷ്ണ,സെക്രട്ടറി പ്രതീഷ് ചാത്തന്നൂർ, ട്രഷറർ ശരത്ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനരാജൻ, സന്തോഷ്, മീരഉണ്ണി, ഷീജ.എ, ദീപകുമാർ, ഗ്രീഷ്മ എന്നിവർ സംസാരിച്ചു സുധീഷ് സ്വാഗതവും ദിനേശ് നന്ദിയും പറഞ്ഞു.
ഫോട്ടോ: ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ജനജാഗരൺ സദസ് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് സുരേഷ് ആറ്റുപുറം ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment