ചാത്തന്നൂർ: ജന്മഭൂമി വാർഷിക വരിസംഖ്യാ ചടങ്ങുകൾക്ക് തുടക്കമായി ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റിയെ രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ അംഗമാക്കി കൊണ്ട്
വാർഷിക വരിസംഖ്യാ ചേർക്കുന്ന ചടങ്ങുകൾക്ക് തുടക്കമിട്ടു. ക്ഷേത്ര ഭരണ സമിതി അംഗം ചാത്തന്നൂർ സുരേഷ്,ക്ഷേത്ര കാര്യദർശി ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹതാരായിരുന്നു.
ഫോട്ടോ:ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റിയെ രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ അംഗമാക്കുന്നു
No comments:
Post a Comment