ഭരണകൂടത്തിന് താക്കീതായി ബിജെപിയുടെ ജനകീയ പ്രതിരോധം
ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ,
ദഷിണമേഖല സെക്രട്ടറി വി.എസ്. ജിതിൻദേവ്,ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത്, മന്ദിരം ശ്രീനാത്
എന്നിവർ സംസാരിച്ചു.
തുടർന്ന് ആയിരങ്ങൾ അണിചേർന്ന പദയാത്ര കൊല്ലത്തിന്റെ രാജവീഥിയെ
ഹരിതകുങ്കുമമണിയിച്ചു ഭരണകൂടത്തിന് ശക്തമായ താക്കീതായി കൊട്ടിയം ലക്ഷ്യമാക്കി പ്രയാണമാരoഭിച്ചു. തിരുമുക്കിൽ കളിയാക്കുളം ഗ്രാമപഞ്ചായത്ത് അംഗം മീരാഉണ്ണിയുടെ നേതൃത്വത്തിലും മൈലക്കാട് മുതിർന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണപിള്ളയുടെയും ബി. ഐ ശ്രീനാഗേഷ്, ഗ്രാമപഞ്ചായത്ത് അംഗം മൈലക്കാട് രാജു എന്നിവർ നേതൃത്വം നൽകി കൊട്ടിയം സിത്താര ജംഗഷനിൽ
കെ. റെയിൽ പദ്ധതി മൂലം കിടപ്പാടം നഷ്ടപ്പെടുന്നവർ പദയാത്രയെ വരവേറ്റു
ബിജെപി നേതാക്കളായ എസ്. വി അനിത്ത്, ചാത്തന്നൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
ജാത കിലോമീറ്ററുകൾ താണ്ടി
കൊട്ടിയം എത്തിയപ്പോഴേക്കും ചാത്തന്നൂരിൽ നിന്നും അവസാന ഭാഗം തുടങ്ങിയിരുന്നില്ല ഓരോ മണ്ഡലം കമ്മിറ്റിയുടെയും ബാനറുകളിലാണ് പ്രവർത്തകർ അണിനിരന്നത് ഏറ്റവും മുൻപിൽ മണ്ഡലം കമ്മിറ്റിയും പിന്നിൽ മണ്ഡലം കമ്മിറ്റിയുടെയും പ്രവർത്തകർ അണിനിരന്നു.ബിജെപി ജില്ലാ മണ്ഡലം പഞ്ചായത്ത് ബൂത്ത് തല പ്രവർത്തകർ
നേതൃത്വം നൽകി.
ഫോട്ടോ:ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവൻകുട്ടി ജാഥക്യാപ്ടൻ ബി ബി ഗോപകുമാറിന് പതക കൈമാറുന്നു.
ഫോട്ടോ : പദയാത്ര ദേശീയപാതയിലൂടെ കടന്ന് വരുന്നു.
No comments:
Post a Comment