Thursday, 30 April 2026

അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി 

കൊല്ലം: ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സന്നിധാനം  എന്ന ഹോട്ടലിൽ നിന്നും അനധിമായി 
മായി സൂക്ഷിച്ചിരുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകൾ പിടികൂടി.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫിസറുടെ നിർദ്ദേശാനുസരണം നടത്തി പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. റെയ്ഡിൽ 
റേഷ‌നിംഗ് ഇൻസ്‌പെക്ടർമാരായ 
 ജി.ബിജുകുമാരകറുപ്പ്, എസ്. ശ്രീലത, കെ.ഐ അനില എന്നിവർ നേതൃമ്പം നൽ കി.

29.4.2028

No comments:

Post a Comment