കൊല്ലം : പള്ളിത്തോട്ടം ക്യു
എസ് എസ് കോളനിയിൽ നിന്നും
അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.അഞ്ച് ചാക്ക് പുഴുക്കലരിയും ഒരു ചാക്ക് പച്ചരിയുമാണ് പിടികൂടിയത്.
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസറുടെ
നിർദ്ദേശാനുസരണം നടത്തിയ റെയ്‌ഡിൽ റേഷനിംഗ് ഇൻസ്പെകടർമാരായ ബിജുകുമാരകുറുപ്പ്,അജിഷ് എസ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment