ചാത്തന്നൂർ : ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭിനന്ദൻ സമ്മേളനം ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് പരവൂർസുനിൽ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,ജില്ലാ ട്രഷറർ സി. രാജൻപിള്ള,ഹരിശങ്കർ, മൈലക്കാട് ഗോപാലകൃഷ്ണപിള്ള,എസ്. വി അനിത്ത്കുമാർ, ശാലു കൊട്ടാരക്കര എന്നിവർ സംസാരിച്ചു
മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയം സുനിൽ സ്വാഗതവും
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment