30ന് ഉച്ചയ്ക്ക് 10.30മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്,
വൈകുന്നേരം 5.30ന് ഗജമേള, 6ന് ആൽത്തറമേളം, രാത്രി 10ന് ഭജൻസ്. മേയ് 1ന് രാവിലെ 8.30ന് നൃത്തസംഗീതാർച്ചന, രാവിലെ 10.30മുതൽ അന്നദാനം, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്, വൈകുന്നേരം 5ന് തിരുവാതിര,
രാത്രി 9.30ന് ഗാനമേള. 2ന് രാവിലെ 8ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ചാക്യാർകൂത്ത്,
രാത്രി 10ന് ഭജൻസ്,
3ന് ഉച്ചയ്ക്ക് 11ന് അന്നദാനം,
12ന് ഉത്സവബലി, രാത്രി 9ന് നടനവിസ്മയം.
4ന് രാവിലെ 9.30മുതൽ നാദസ്വരതവിൽ കച്ചേരി, ഉച്ചയ്ക്ക് 11ന് അന്നദാനം,
വൈകുന്നേരം 6.30ന് താലപ്പൊലിയും ചമയവിളക്കും, രാത്രി 10ന് ഗാനമേള.
5ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി, രാവിലെ 10മുതൽ യക്ഷിയമ്പലത്തിലും സർപ്പകാവിലും വിശേഷാൽപൂജ,11ന് അന്നദാനം, 12.30ന് ഉത്സവബലി,വൈകുന്നേരം 5ന്
ഉത്സവഘോഷയാത്ര,
രാത്രി 10ന് കഥകളി തുടർന്ന്
ആകാശവിസ്മയം, 6ന് രാവിലെ 10മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ഓട്ടൻത്തുള്ളൽ,
വൈകുന്നേരം 4ന് താലപ്പൊലിഘോഷയാത്ര,
രാത്രി 10ന് ഗാനമേള.7ന് രാവിലെ 8.30ന് ശ്രീഭൂതബലി,
ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ഓട്ടൻത്തുള്ളൽ, വൈകുന്നേരം 4ന് തിരുവാതിര,9ന് നാടകം 11.45ന് പള്ളിവേട്ട. 8ന് രാവിലെ മണിമുതൽ ആനയൂട്ടും ആനനീരാട്ടും, 3.30മുതൽ ആൽത്തറമേളം, വൈകുന്നേരം 5ന് തിരു:ആറാട്ട് എഴുന്നള്ളത്ത്, 5.30ന് കെട്ട്കാഴ്ചയും ഗജമേളയും,
രാത്രി ഒരു മണിക്ക് തിരു:ആറാട്ട് വരവ് തുടർന്ന് തൃക്കൊടിയിറക്ക്.
No comments:
Post a Comment