പരിധിയിലുള്ള ലൈസൻസ് ഇല്ലാത്തതും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശരിയായ മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്തതുമായ ഫാo ഹൌസുകൾക്ക് എതിരെയാണ് നടപടിയെടുക്കുന്നത്
തോടുകളിലേക്കും വയൽഎലകളിലേക്കും മാലിന്യം ഒഴിക്കി വിട്ട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും
ജനങ്ങൾക്ക് ദോഷമായി ബാധിക്കുന്നതും ആയ എല്ലാ അനധികൃത കോഴി, പന്നി, പശു, പോത്ത് തുടങ്ങിയ ഫാമുകൾക്കും എതിരെ നടപടി സ്വീകരിക്കുയും അവയുടെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകിയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണൻ അറിയിച്ചു.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും എതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം എന്നും മഴക്കാല പുർവ്വ ശുചീകരണ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളി ആകണം എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ അറിയിച്ചു
No comments:
Post a Comment