കൊല്ലം: രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അങ്കണവാടികളിൽ കുട്ടികളുടെ കളിചിരി മുഴങ്ങുകയാണ്.2020മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ജില്ലയിലെ അങ്കണവാടികളാണ് തുറക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് മാനദണ്ടങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാന വനിത ശിശുക്ഷേമ വികസന വകുപ്പ് പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് അങ്കണവാടികളിൽ ക്ലാസ്സ് നടക്കുക.
ആഴ്ചയിൽ രണ്ട് ബാച്ചുകളായി തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചും എന്നിങ്ങനെ തരം തിരിച്ചാണ് ഒരു പ്രാദേശത്ത് നിന്നും വരുന്ന കുട്ടികൾ ഒരു ബാച്ചിൽ ഉണ്ടാകും,
രണ്ട് ഡോസ് വാക്സിൻ എടുത്ത
അങ്കണവാടി വർക്കർമാരും സഹായികളുമായിരിക്കണം ക്ലാസ്സ് എടുക്കേണ്ടത് വരുന്ന ഒരു മാസം ഉച്ചയ്ക്ക് 12.30വെരെയാണ് ക്ലാസ്സ് പൊതുഅവധി ഒഴിച്ചുള്ള ശനിയാഴ്ചകളിൽ ക്ലാസ്സ് ഉണ്ടാകും.കുട്ടികളെ അങ്കണവാടികളിൽ എത്തിക്കാനും തിരിച്ചു കൊണ്ട് പോകുന്നതിനും എത്തുന്ന രക്ഷാകർത്താക്കൾ അങ്കണവാടിക്കുള്ളിൽ പ്രവേശിക്കാൻ പാടില്ല.പുറത്ത് കൂട്ടംകൂടി നിൽക്കാനും പാടില്ല അങ്കണവാടികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഇഴജെന്തുക്കൾ കയറാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം കുട്ടികൾ സാമൂഹ്യ അകലം പാലിക്കുന്നത് പ്രത്യകം ശ്രദ്ധിക്കണം പതിനഞ്ചു കുട്ടികളിൽ കൂടുതൽ പഠിക്കാൻ എത്തിയാൽ മോണിറ്ററിoഗ് കമ്മിറ്റി കൂടി സമയക്രമം അനുസരിച്ചു പഠിപ്പിക്കാം.അര മണിക്കൂർ ഇടപെട്ട് കുട്ടികളുടെ കൈകൾ ലിക്വഡ് സോപ്പ് എന്നിവ
ഉപയോഗിച്ച് കഴുകണം കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാമാന:ദണ്ടങ്ങൾ ഒരുക്കണം കൊവിഡ് സുരക്ഷ മുന്നറിയുപ്പുകൾ പാട്ടുകളുടെ രൂപത്തിലും കളികളുടെ രൂപത്തിലും കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നൊക്കെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും കൊവിഡ് ആശങ്കയിൽ എത്രത്തോളം കുട്ടികൾ
No comments:
Post a Comment