മർദ്ധിക്കുകയും ചെയ്തതായി
വ്യാജപാരാതി. പോലീസിന്റെ നേതൃത്വത്തിൽ
കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിയോടെ ഏരിയ സെക്രട്ടറിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിൽ കൊണ്ട് പോയി പരിശോധന നടത്തിയതിനു ശേഷം സ്റ്റേഷനിൽ നിന്നും തിരികെ പോകുമ്പോൾ ചീത്ത വിളിക്കുകയും മർദ്ധിച്ചതുമായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിയോടെ ഇത്തിക്കര പാലത്തിന് സമീപം വച്ച് കാർ തടയുകയും പരിശോധന നടത്തി തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ അര മണിക്കൂർ കഴിഞ്ഞപ്പോൾ
പരിശോധന കഴിഞ്ഞു സ്റ്റേഷനിലേക്ക് പോലിസ് വാഹനം വരുന്ന സമയം ചാത്തന്നൂർ ജംഗഷന് സമീപം കാഞ്ഞിരം വിള ദേവി ക്ഷേത്രത്തിന് സമീപം വച്ച് വീണ്ടും സംശയാസ്പദമായി വീണ്ടും
കാർ കാണുകയും കാർ സ്റ്റേഷനിലേക്ക് കൊണ്ട് വരുകകയായിരുന്നു തുടർന്ന് കാറിന്റെ രേഖകൾ പരിശോധന നടത്തി കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെയും പേര് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം വിട്ടയ്ക്കുകയായിരുന്നു. കാറിൽ സ്ത്രീകളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല സി സി ടി വി ദൃശ്യങ്ങളിൽ കാർ ഇത്തിക്കരയിൽ എത്തുന്നതും അര മണിക്കൂർ കഴിഞ്ഞു ചാത്തന്നൂർ ജംഗഷന് സമീപം കാഞ്ഞിരംവിള ക്ഷേത്രം റോഡിലും
ഇതേ കാർ തന്നെ ചുറ്റി കറങ്ങുന്നതായും കാണുന്നുണ്ട്. പോലിസ് സ്റ്റേഷനിലെ സി സി ടി വിയിലും പോലിസ് ഉദ്യോഗസ്ഥർ മർദിക്കുന്നതായി കാണുന്നതുമില്ല.
No comments:
Post a Comment