Monday, 5 May 2014

കെ പി സി സി (കോലാഹലം പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി)

അതെ സത്യമാണ് ചാത്തന്നൂരിലെ സേവ്യര്‍ ബാര്‍ പൂട്ടിയതോടെ കുടിയന്മ്മാരുടെ ശല്യം ഇല്ലാതായി അതുവഴി സ്കൂള്‍ കുട്ടികള്‍ക്ക് പോകാം ബാറിനു ലൈസന്‍സ് കൊടുക്കരുത് എന്ന് പറഞ്ഞ ബിന്ദുചേച്ചിക്ക് ബിന്ദുകൃഷ്ണക്ക് അഭിവാദ്യങ്ങള്‍...പല കോണ്‍ഗ്രസുകാരും ബിന്ദുവിനെ ചീത്തവിളിക്കുന്നത്‌ ഞാന്‍ കേട്ട് കാരണം ഒന്ന് രഹസ്യമായി കുടിക്കാമായിരുന്നു രണ്ടു പിരിവു അതവിടെ നില്‍ക്കട്ടെ 
നമ്മുക്ക് വിഷയത്തിലേക്ക് വരാം എല്ലെ 
  സുധീരനെ പ്രസിഡന്റാക്കിയത് തെറ്റായിപ്പോയോ?

ചാത്തന്നൂര്‍ കാരനായ ഞാന്‍ ചോദിച്ചത് അല്ല പിന്നെ ചാത്തന്നൂര്‍ കാരിയായ ബിന്ദുചേച്ചി(ബിന്ദുകൃഷ്ണ) ആണോ,,,,,അല്ല പിന്നെ നമ്മുടെ ഹരിതന്‍ വി.റ്റി സതീശന്‍.....ചാനല്‍ അഭിമുഖ്യത്തില്‍ വി.എം .സുധീരനെതിരെ ആഞ്ഞുടിച്ചു കൊണ്ട്,,,കഷ്ട്ടം

വി.എം സുധീരന്‍ പ്രസിഡന്റ്റ്,സതീശന്‍ വൈസ് പ്രസിഡന്റ്റ്.
എന്തൊക്കെ പുകിലായിരുന്നു ???ഒലത്തും...മലമറിക്കും

ആദര്‍ശത്തിന്റെ തേനും പാലും ഒരുമിച്ചൊഴുകും,അച്ചടക്കം,
പരസ്യ പ്രസ്താവന പാടില്ല,മണ്ണാങ്കട്ട...

ബാറിന്‍റെ പേരില്‍ ഉള്ള കൊണ്ഗ്രെസ്സിലെ പോര് തുടരുന്നു. പരസ്യമായി തന്നെയാണ്.....

ആദര്‍ശത്തിന്റെ മുഖമൂടി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ
പരസ്പ്പരം വലിച്ചു കീറുന്നത് കാണുമ്പോള്‍ കോണ്‍ഗ്രസുകാരെ
നിങ്ങളോട് ശരിക്കും സഹതാപം തോന്നുന്നു

നിനക്കൊക്കെ വല്ല അറബി കടലിലും പോയി ചാടി ചത്ത്‌ കൂടെ കൊണ്ഗ്രെസ്സ്കാരാ..

ഇരുകാലിനു മന്തുള്ള 'കേഡര്‍വിപ്ലവ' പാര്‍ട്ടിക്കാര്‍ എവിടെ???
കൊണ്ഗ്രെസ്സിനു നാലു കാലില്‍ അല്ലെ മന്ത് ഉള്ളത്..

കൊട്ടേഷന്‍ നേതാവ് നയിക്കുന്ന കൊലയാളി പാര്‍ട്ടിക്കാരുടെ ദീന രോദനം ..നം നം നം ...

അച്ചുതാനന്ദന്‍ എത്ര തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു ???എല്ലാം പ്ലിംഗ്.....
അതെ.. ഈ കോണ്‍ഗ്രസ് കാരെ കടലില്‍ തല്ലിയാല്‍ കടലില്‍ വിഷം കലക്കി എന്ന് പറയും നാട്ടുകാര്..

അല്ല വിപ്ലവ പാര്ട്ടികാരെ പി ശശിയുടെ തെറ്റ് ചൂണ്ടിക്കാണിച്ച തളിപ്പറമ്പിലെ നിങ്ങളുടെ മുന്‍ എം എല്‍ എ സി കെ പി പത്മനാഭന്‍ ഇപ്പോള്‍ എവിടെയാ ???
നിങ്ങളുടെ പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച ടി പി ചന്ദ്രശേഖരന്‍ ഇപ്പോള്‍ എവിടെയാ ???

അല്ല കോണ്‍ഗ്രെസ്സുകാരാ ഷാനിമോള്‍ കെ സി ക്ക് എതിരെ കൊടുത്ത പരാതി അന്വേഷിച്ചോ..????

എന്തായി അതിന്റെ നടപടി.. ഇപ്പോള്‍ വാദി പ്രതി ആയി. സരിതക്കൊപ്പം ചേര്‍ന്ന സുധീരന്‍ ഷാനി മോളെ പരിഹസിച്ചു.. എന്തൊരു കഷ്ട്ടാ..
കേരളത്തില്‍ സരിതക്കൊപ്പം ഉള്ള കൊണ്ഗ്രെസ്സ്കാരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.. സാക്ഷാല്‍ കെ പി സി സി പ്രസിഡന്റ്‌ വരെ സരിതയുടെ കൂടെ ആണ്.. രാജയോഗം ആണ് സരിതയ്ക്ക്..

'മദ്യ ' ത്തിന്റെ വിഷയത്തിൽ നമ്മുടെ എ കെ ജി നിലയത്തിൽ നിന്നും പിണറായി സാറിന്റെ വിലയേറിയ ഉപദേശ നിർദേശങ്ങൾ ഒന്നും ഇല്ലേ ... ?
സി പി എമ്മിലേക്ക് ആളിനെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി എ കെ ജി സെന്ററില്‍ ഒരു ബാറ് തുറക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുവാ...

അവിടെ നിന്നും ഇപ്പോള്‍ ഉയരുന്ന ഒരേയൊരു ശബ്ദം വിലാപഗീതം മാത്രമാണ് ....... 16 കഴിയുപ്പോള്‍ അല്‍പ്പം ശബ്ദം കൂടും ......
ഇവിടെ പെട്രോളിനോ ഡീസലിനോ പൈസകൂടിയപ്പോഴോന്നും ഇ ഇടതു വലതു കോപ്പന്മാര്‍ ഉറങ്ങി
ഇപ്പോള്‍ മദ്യ പ്രശ്നം വന്നപ്പോ ഇവര്ക്കൊന്നും നാവു താഴെവയ്കാൻ പറ്റാത്ത അവസ്ഥ . 

എന്നിട്ടും പറയുന്നു പവപെട്ടവനു വേണ്ടിയന്നു ഞങ്ങൾ ഇതൊക്കെ ചെയുന്നത് .......................... സർകരിന്റെ എതു കരിയാതെയും വിമർശിക്കുന്ന ഇടതന്മാര്‍ എവിടെ ......... കള്ളു മുതലാളിമാരെ തൊട്ടപ്പോ എല്ലാര്ക്കും പൊള്ളി .. അതിൽ ഇടത് എന്നോ വലത് എന്നോ വത്യാസമില്ല ..... എന്നും ജനങ്ങൾ വിഡ്ഢികൾ തന്നെ........................

മൊബൈല്‍ വഴി ചര്‍ച്ച ചോര്‍ന്നു അത് കൊണ്ട് മൊബൈല്‍ യോഗസ്ഥലത്ത് നിരോധിക്കാന്‍ ശ്രമിക്കും - സുധീരന്‍
രഹസ്യകത്ത് എങ്ങനെ ചോര്‍ന്നു ?? -ഷാനിമോള്‍ ഉസ്മാന്‍
ഇനി എന്ത് നിരോധിക്കും സുധീരന്‍ സാര്‍ര്‍ര്‍ര്‍ര്‍ര്‍

<<<പ്രതിച്ഛായ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ ചുറ്റുമുള്ളവരുടെ മേല്‍ ചെളി തെറിപ്പിച്ച് ആരും ആദര്‍ശവാനാകാന്‍ നോക്കെണ്ടെന്ന് സതീശന്‍ പറഞ്ഞു.>>>
സത്യമല്ലെ സ്വന്തം കാര്യം തന്നെയാണ്...ഹരിതന്‍ എന്ന പ്രതിച്ഛായ മാറി ഇപ്പോള്‍ മദ്യമുതലാളിമാരുടെ സ്വന്തം ആളായി......
ഇന്ന് സുധീരന്‍ ആരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല എന്ന് സതീശന്‍ പറയുന്നു,,,,,ആരുമായി കൂടികാഴ്ച നടത്തണം...???എല്ലാം മുതലാളിമാരുടെ ആളല്ലേ???

താന്‍ അടക്കമുള്ള കെ പി സി സി ഭാരവാഹികളുമായി സുധീരന്‍ കൂടിയാലോചന നടത്തുന്നില്ല. കഷ്ട്ടം സരിതയുടെ കാര്യത്തില്‍ എത്ര കൂടിയാലോചന നടത്തി കോണ്‍ഗ്രസുകാര്‍ കിട്ടിയവര്‍ എല്ലാം അനുഭവിച്ചു എല്ലെ കിട്ടാത്ത മുന്തിരി പുളിക്കും

16ന് മുമ്പ് തന്നെ 418 ബാറുകളുടെ കാര്യത്തില്‍ തീരുമാനം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എത്ര പൈസ വേടിച്ചു സതീശാ.....പതിനാറിന് ഉമ്മച്ചന്‍ വീഴും എന്ന് ഉറപ്പിച്ചോ???

സുധീരനെ പ്രസിഡന്റാക്കിയത് തെറ്റായിപ്പോയോ എന്ന് ഹൈക്കമാന്റ് വിലയിരുത്തട്ടെയെന്നും സതീശന്‍ അഭിമുഖത്തില്‍ പറഞ്ഞു.ആരായി ഇ ഹൈക്കമാന്റ് മദാമ്മയും കുടുംബവും പിന്നെ ചൊറിയാന്‍ അന്തോണിച്ചനും അല്ലെ
ചാനനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ കൊണ്ഗ്രെസ്സു നേതാക്കള്‍ പരസ്പരം പോരടിച്ചു.
കെ.പി.സി.സിയുടെ അഞ്ച് വൈസ്പ്രസിഡണ്ടുമാരില്‍ ഒരാള്‍ മാത്രമാണ് വി.ഡി.സതീശന്‍.ഇനി പത്ത് വൈസ്പ്രസിഡന്റും വരും ഡല്‍ഹിയില്‍ ചൊറിയും കുത്തി ഇരുന്ന പലരും ഉടന്‍ എത്തും
ആ സതീശന്‍ അരപ്രസിഡണ്ടാകാന്‍ നോക്കേണ്ട എന്ന് കൊല്ലം കിളികൊല്ലുര്‍ സ്വദേശി പെണ്ണ് പിടിയന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹരിതന്‍ സതീശനെതിരെ ആഞ്ഞടിച്ചു.


കറകളഞ്ഞ നേതാക്കന്മാരായ ഉണ്ണിത്താനെയും വേണുഗോപാലിനേം അപമാനിച്ച ഷാനിമോളെ പാർടിയിൽ നിന്നും സസ്പൻഡ് ചെയ്യേണ്ടതല്ലേ ????

ബംഗാളില്‍ അടിച്ച സുനാമി കേരളത്തിലും ആഞ്ഞടിക്കാന്‍ അധികം കാലം കാത്തിരിക്കേണ്ടി വരില്ല..ചിലപ്പോള്‍ കൊല്ലത്ത് നിന്നു തുടങ്ങുമോ എല്ലാം ഇനി പതിനാറു കഴിഞ്ഞ്......കാണുക കാത്തിരിക്കുക ചാത്തന്നൂര്‍കാരന്‍ നിര്‍ത്തുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,,



No comments:

Post a Comment