ചാത്തന്നൂരിലെ കോണ്‍ഗ്രസുകാര്‍ കണക്കുകൂട്ടുകയാണ് കഷ്ട്ടം മിക്ക ബൂത്തുകളിലും നമ്മള്‍ ലീഡ് നേടി....ലിസ്റ്റ് നോക്കുന്നു....ചാത്തന്നൂര്‍ പഞ്ചായത്തില്‍ സുരേഷ് അണ്ണന്‍ നയിക്കുന്ന ഇടതിന് നൂറ് വോട്ടിന്ടെ ലീഡ്....ഞാന്‍ പഠിച്ച ചാത്തന്നൂര്‍ മാര്‍ത്തോമ സ്കൂളിന്ടെ പരിഷ്ഹാള്‍ ഉത്ഘാടന ചടങ്ങ് ആണ് വേധി നാല് മണിക്ക് വരും എന്ന് പറഞ്ഞ നമ്മുടെ പഴയ അഭ്യന്ദര മണ്ടരിയും ഇപ്പോള്‍ വനംവകുപ്പില്‍ വിരാജിക്കുകയും ചെയ്യുന്ന കറുത്ത നായര്‍ വരുന്നു തിരുവഞ്ഞൂര്‍ രാധ,,,,വരുന്ന വഴിക്ക് കരിക്ക് കുടിക്കുവാന്‍ ചാത്തന്നൂരില്‍ എങ്ങും ശാലുമേനോനെ പോലുള്ള സിനിമാനടികള്‍ ഇല്ലാത്തത് കൊണ്ട് നേരേ എത്തി സമയം ഒരു മണിക്കൂര്‍ താമസിച്ചു എന്ഘിലും.ചാത്തന്നൂര്‍ മുരളിയും ബ്ലോക്ക് തലത്തില്‍ കോണ്‍ഗ്രെസ്സിനെ ഉദ്ധരിക്കുന്ന ശ്രീലാലും തമ്മില്‍ തമ്മില്‍ പറയുകയാണ് ചാത്തന്നൂരില്‍ ബിജെപി ക്ക് വോട്ടു കൂടി ഇത് എങ്ങനെ....ഇ മണ്ടരികള്‍ക്ക് വല്ലതും അറിയാമോ കണക്കുകള്‍ ഞാന്‍ നിരത്താം ഇ മുഖപുസ്തകത്തില്‍.....
ആറരപ്പതിറ്റാണ്ടായി രാജ്യം നേരിട്ടുകൊണ്ടിരുന്ന ഒരു വലിയ ഭീഷണിയാണ് ഒഴിയുന്നത്. ആയിരക്കണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശികളായി സൂത്രത്തില്‍ രംഗത്തുവന്ന ഒരു കുടുംബത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഒടുവില്‍ മോചനം. ഇനിയൊരു മടങ്ങിവരവിനിട യില്ലാത്തവിധം ആ കുടുംബവാഴ്ച അവസാനിക്കുകയാണ്. തലനരച്ചിട്ടും അടുക്കളപ്പണി മറക്കാത്ത ചാത്തന്നൂര്‍ കോണ്‍ഗ്രസിലെ വാല്യക്കാര്‍ ഇപ്പോഴും പ്രിയങ്കയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നതാണ് കൗതുകകരം.....ഇത് പറയാന്‍ കാരണം ഇനി പ്രിയങ്ക വന്നാലേ രക്ഷയുള്ളൂ ഏന്നു...ശീമാട്ടിയില്‍ നിന്നും വന്ന ഒരു കോണ്‍ഗ്രസ് വാല്യക്കാരന്‍ പറയുന്നത് കേട്ട് ഞാന്‍ സ്തഭിച്ചു നിന്നു,,,,ഇന്ദിരയും കൊച്ചുമോളും ഒരേ കട്ട് ആണ്..
അതവിടെ നില്‍ക്കട്ടെ....കഴിഞ്ഞ ഒരുപതിറ്റാണ്ട് പാവം മന്‍മോഹന്‍സിംഗിനെ ഒരു പാവയെപ്പോലെ കസേരയിലിരുത്തി രാജ്യത്തിന്റെ സമ്പത്താകെ കട്ടുമുടിച്ച ഒരുകൂട്ടം കൊള്ളക്കാരുടെ അനിവാര്യമായ പതനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. അമേഠിയിലും റായ്ബറേലിയിലും അമ്മയും മകനും പച്ചതൊടാന്‍പെട്ട കഷ്ടപ്പാട് എത്ര ദയനീയമായ പതനമെന്ന് അടയാളപ്പെടുത്തുന്നതാണ്. ഉത്തരപ്രദേശത്തിന്റെ പൊതുമനസ്സാക്ഷി ദേശീയതയ്ക്കും ബിജെപിക്കും അനുകൂലമായി തിരിഞ്ഞത് നാലേ നാല്‍മാസം കൊണ്ടാണെന്ന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നുള്ള പാഠം.....അതിന്നി കേരളത്തിലും എന്റെ നാടായ ചാത്തന്നൂരിലും ആഞ്ഞടിക്കാന്‍ അധിക സമയം വേണ്ട..
നോസ്ത്രദാമസ് എന്ന ഒരു മഹാപ്രവാചകന്‍ ഭാരതത്തെക്കുറിച്ച് നടത്തിയ പ്രവചനങ്ങളെ നമ്മുക്ക് നോക്കാം
ഭാരതം കാത്തിരിക്കുന്ന മിശിഹ ഇതാ…മൂന്നു ജലരാശികളില്‍ നിന്നായി ജനിക്കുന്ന,വ്യാഴാഴ്ച വിശുദ്ധ ദിനമായി ആചരിക്കുന്ന, സമുദ്രത്തിന്‍റെ നാമം വഹിക്കുന്ന മതവിശ്വാസത്തില്‍ പിറക്കുന്ന മിശിഹാ.എതിരാളികള്‍ അവനെ മൃഗീയനാമം വിളിച്ചാക്ഷേപിക്കും.പക്ഷേ ദിനംതോറും കീര്‍ത്തി വര്‍ദ്ധിക്കുന്ന അവന്‍ ശത്രുവിനെ പിന്തുടര്‍ന്ന് ഗംഗാതീരത്തു നടക്കുന്ന മഹായുദ്ധത്തില്‍ വിജയം നേടും. ആ സംഗ്രാമം സമൂലമായ പരിവര്‍ത്തനത്തിനു നാന്ദികുറിക്കുന്നതാവും.കീഴാളന്‍ (ചായ്‌വാല) ഉന്നതങ്ങളില്‍ സിംഹാസനമേറുമ്പോള്‍ അതുവരെ ജനങ്ങളെ നിഷേധിച്ചവര്‍ പാഴ്‌നിലങ്ങളിലേക്ക് അധ:പതിക്കും. ആ അസുരശക്തികളുടെ കൂട്ടുകെട്ടിനെ ജനാധിപത്യപരമായി പരസ്പര സംവാദങ്ങളിലൂടെ, ജനകീയമായ നിലപാടുകളിലൂടെ നേരിടാനും വിജയം നേടാനും അവനു കഴിയും.മാര്‍ത്തോമ സഭാ ഹാളില്‍ നിന്നു കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇവിടെ എഴുതുന്നു,,,,,
ആ മഹാപ്രവാചകന്‍ ഭാരതത്തെക്കുറിച്ച് നടത്തിയ പ്രവചനങ്ങളെ സത്യമായി നമ്മള്‍ കണ്ടു....
മോദിയുടെ വിജയംപോലെ തന്നെ കോണ്‍ഗ്രസ്‌അധ്യക്ഷയുടെ അവിഹിതമായ സ്വാധീനത്തെക്കുറിച്ചും നോസ്ത്രദാമസ് പ്രവചിച്ചു.’വിശുദ്ധ വിധവ’ മക്കളെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ യുദ്ധത്തില്‍ വെറും പരാജയം മാത്രമല്ല, ഒരു മടങ്ങിവരവ് അസാദ്ധ്യമാക്കുന്ന പരാജയത്തെയാണ് നേരിടുക എന്ന് നോസ്ത്രദാമസ് അപാരമായ ദൂരക്കാഴ്ചയോടെ വ്യക്തമാക്കി.
‘മുണ്ഡിതശിരസ്ക’ (വെമ്ലി വലമറ പിന്‍ കുടുമ നിലനിര്‍ത്തി മൊട്ടയടിക്കുന്ന ഹിന്ദു പൗരോഹിത്യത്തിന്റെ അടയാളം)രോടുള്ള മത്സരം വിജയം നേടുകയില്ല...അതേ ഇത് ഹിന്ദുവിന്ടെ മണ്ണാണ്,,,ഹിന്ദുവിനോട് മത്സരിച്ചാല്‍ ജയിക്കാന്‍ പറ്റില്ല...എന്നത് സത്യമായി തെളിഞ്ഞിരിക്കുന്നു...
മഹാഭൂമധ്യത്തില്‍ ഒരു പൊന്‍ താമര വിടരും. പുതിയ കര്‍മങ്ങള്‍ക്കായി രക്തചൊരിച്ചില്‍ ഉണ്ടാകും.സത്യം പറയാന്‍ അടഞ്ഞ വായുണ്ടാകും. അപ്പോള്‍ അവശ്യം വേണ്ടസമയത്ത്, കാത്തിരുന്നയാള്‍ വൈകി വരും.
പൊന്‍താമര ഭാരതീയ തന്ത്രവിദ്യയിലെ സഹസ്രാര പദ്മം ആണെന്ന് നോസ്ത്രദാമസ്സിന്റെപല പാശ്ചാത്യ വ്യാഖ്യാതാക്കളും സമ്മതിച്ചിട്ടുണ്ട്. സമാധാനത്തിനു വേണ്ടി ഭാരതം വേണ്ടത്ര രക്തം ചൊരിഞ്ഞുകഴിഞ്ഞു. അടഞ്ഞ വായ്കൊണ്ട് എങ്ങനെയാണ് സത്യം വിളിച്ചുപറയുക?
ബാലറ്റ് പേപ്പര്‍ തന്നെയാവാം അദ്ദേഹം ഉദ്ദേശിച്ചത്. സംഘര്‍ഷാനന്തര ഭൂമിയില്‍ സര്‍വ്വശാന്തിയില്‍ കാത്തിരുന്ന ഗുരുതുല്യന്‍ അഥവാ നയിക്കേണ്ടയാള്‍ വൈകിയാണെങ്കിലും വരുമെന്ന് നോസ്ത്രദാമസ് പറയുന്നു. അതെ,സംഘ പഥത്തില്‍ നിന്നും ആ മഹാനേതാവ് വന്നു കഴിഞ്ഞിരിക്കുന്നു....മോഹന്ജി ഭഗവത് എന്ന മഹാപ്രചാരകന്‍ സര്‍സംഘ ചാലക് രാക്ഷ്ട്രപുനര്‍നിര്‍മാണത്തിനായി നോസ്ത്രദാമസ്സിന്റെ പ്രവചനം പോലെ ഒരു പ്രചാരകനെ നിയോഗിച്ചിരിക്കുന്നു,,,നരേന്ദ്രമോദി എന്ന പ്രചാരകനെ....നേതാക്കന്മാരെ കാണുമ്പോള്‍ സ്തുതി പാടുന്ന ചാത്തന്നൂരിലെ കോണ്‍ഗ്രെസ്സുകാര്‍ക്ക് ഇത് വല്ലതും അറിയാമോ ഹോ കഷ്ട്ടം....
No comments:
Post a Comment