വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വീര വേലുത്തമ്പി ദളവയുടെ ജന്മദിനം .
ദേവസേനാധിപതി കാര്‍ത്തികേയന്‍റെ നാമം ചാര്‍ത്തി പിറന്ന സിംഹം .
പിറന്ന നാടിനെ ജീവന്‍ കൊടുത്തു കാത്ത ദളവ, രാജ്യശത്രുകളുടെ ചോര ചീന്തി തഴമ്പിച്ച ഉടവാള്‍ കിളിമാനൂര്‍ കോവിലകത്തു നല്‍കി മണ്ണടിദേവി ക്ഷേത്രത്തിലേക്ക് പോയി . ദളവയുടെ മൃതദേഹം ആദരവ് ഇല്ലാണ്ട് അനന്തപുരിയിലേക്ക് കൊണ്ട് വരികയും ,കണ്ണന്‍മൂലയില്‍ പരസ്യം ആയി തൂക്കുകയും ചെയ്തു അത്രേ .
നഗര്‍കോവിലില്‍ ഉള്ള തറവാട് മണ്ണോടു ചേര്‍ത്തു, ബന്ധുക്കളെ ആട്ടിപായിച്ചു. പലരും ആത്മഹത്യ ചെയ്തു. ഇന്ന് ആ കുടുംബത്തിലെ ആരെങ്കിലും ജീവനോട് ഉണ്ടോ എന്ന് അറിയില്ല ,
നാടിനെ സ്നേഹിച്ചതിന് കിട്ടിയ കൂലി അത്രേ ഇതും . എന്തെ ഇന്ന് ഒരിടവും കണ്ടില്ല ദളവയെ പറ്റി ?

രണ്ടീസം മുന്നേ പത്രതാളുകളില്‍, FBയില്‍ നിറഞ്ഞു നിന്ന വിരോധാഭാസം ഓര്‍ത്തു പോകുന്നു .
മൈസൂറില്‍ നിന്നും പട നയിച്ച ഒരു കാട്ടാളന്റെ സ്മൃതിദിനം കൊണ്ട് ആടിയ സമയം .
കേരളമണ്ണില്‍ എണ്ണം മറന്ന അമ്പലങ്ങള്‍ തകര്‍ത്തു കൊള്ളയടിച്ച , ജനങ്ങളെ പീഡിപ്പിച്ചു മതം മാറ്റിയ , ആസംഖ്യം സ്ത്രീകളുടെ ചേല അഴിപ്പിച്ച, ആയിരക്കണക്കിന് പാവങ്ങളെ കൊന്നു തള്ളിയ, ഹിന്ദുക്ഷേത്ര സ്വത്തില്‍ കണ്ണും വച്ചു വന്നയാള്‍ "ദേശാഭിമാനി മൈസൂര്‍ കടുവ" ആകുന്നത് കണ്ടു ഞാന്‍ അന്ന് .
ഒരു ദേശത്തിന്റെ പൈതൃകം നശിപ്പിച്ചയാള്‍ എങ്ങിനെ ദേശാഭിമാനി ആയി ... ആക്കി ?

തിരുവിതാംകൂര്‍ലെ ആണ്‍കുട്ടികളുടെ വാള്‍ കൊണ്ട് ചാകാന്‍ ഭാഗ്യം കടലാസ്സു കടുവയ്ക്കു ഉണ്ടായില്ല, കണ്ണില്‍ കണ്ട ഹിന്ദുക്ഷേത്രം ഒക്കെ തകര്‍ത്തു സമ്പത്ത് മോഷ്ടിച്ച മൈസൂര്‍ കള്ളനെ അരിഞ്ഞു തള്ളാന്‍ എന്‍റെ നാട്ടുകാര്‍ക്കും യോഗം ഉണ്ടായില്ല . ഉണ്ടായി എങ്കില്‍ , ടിപ്പു വെട്ടു ഏറ്റു വീണ ഇടം അനന്തപുരിയില്‍ ഒരു പബ്ലിക് ശൌചാലയം ഉണ്ടാക്കി "ആദരിചേനെ " ആ മഹാനെ .
രണ്ടു വ്യക്തികളുടെ കാര്യം പറഞ്ഞു ഇവടെ, ശ്രീ ദളവയുടെയും ടിപ്പുവിന്റെയും. എന്താ ടിപ്പുനെ ചുമക്കാന്‍ മതേതരവാദികള്‍ക്ക് ഇത്ര ഇഷ്ടം എന്ന് ഓര്‍ത്തിട്ടു മനസിലാകുന്നില്ല ഒട്ടും. വേലു തമ്പി ദളവയെ ആദരവോടെ സ്മരിക്കണം എന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആള്‍ അല്ല, അല്പം നന്ദി വേണം മനുഷ്യന്‍ ആയാല്‍ എന്ന് മാത്രം പറയുന്നു . കാരണം , പിറന്ന നാടിനെ ജീവന്‍ നല്‍കി കാത്തവര്‍ ധാരാളം . ഇത് എഴുതും നേരം കൂടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കും എന്‍റെ രാജ്യത്തിന്റെ കാവല്‍ ഭടന്മാരോട് ആദരവും ആരാധനയും എന്നും.
ഒക്കെ മറന്നു FBയില്‍ ടൈപ്പും അഭിനവ ടിപ്പുക്കളെ ഇതൂടി നോക്കുക .....
* കന്യാകുമാരി ജില്ലയില്‍ 1765 മെയ് 6നു ശ്രീ വേലായുധന്‍ തമ്പി ജനിച്ചു , സംസ്കൃതം,തമിള്‍ ഭാഷകളില്‍ മാത്രം അല്ല കളരി ,യുദ്ധമുറ,ഗണിതം, തര്‍ക്കം,ആയുര്‍വേദം മുതലായ വിഷയങ്ങളില്‍ പണ്ഡിതന്‍ ആയിരുന്നു അദേഹം .
*ധര്‍മ്മരാജ അദേഹത്തെ തഹസീല്‍ധാര്‍ ആയി നിയമിച്ചു, 1801നു ദിവാന്‍ഉം ആയി.
* ഭരണസംവിധാനം അഴിച്ചു പണിതു, അഴിമതി തുടച്ചു നീക്കി, രാജ്യത്തു റീസര്‍വേ നടത്തി , പുത്യ റെവന്യൂ കോഡ് നിര്‍മ്മിച്ചു .
*കൊല്ലം നഗരത്തെ വാണിജ്യ കേന്ദ്രം ആക്കി മാറ്റി , രാജ്യത്തെ കടങ്ങളില്‍ നിന്നും മോചിപ്പിച്ചു. പാലിയത്ത്അച്ഛനെ കൂട്ട് ചേര്‍ന്ന് ബ്രിട്ടീഷ്‌നു എതിരെ പൊതു പദ്ധതി തയ്യാര്‍ ആക്കി .
*തിരുവിതാംകൂര്‍ല്‍ ഉള്ള നായര്‍ , ഈഴവ യുവാക്കളെ ചേര്‍ത്തു സൈന്യം ഉണ്ടാക്കി പരിശീലനം നല്‍കി.
*എല്ലാവരും ഒന്നിച്ചു ഉണര്‍ന്നു ഒരേ മനസോടെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദേശിച്ചു അദേഹം, അതെ കത്തുകള്‍ തന്നെ ആണ് കൊച്ചിയും തിരുവിതാംകൂര്‍നെയും നേര്‍ക്ക് വിരോധം ഉണ്ടായിരുന്ന സാമൂതിരി ബ്രിട്ടീഷ് വരാഹങ്ങള്‍ക്ക് നല്കിയതും .
*ബ്രിട്ടീഷ് റസിടന്റ്റ് സായിപ്പിന്‍റെ വസതി വളഞ്ഞ അദേഹത്തെ നേരിടാന്‍ കഴിയാണ്ട് കപ്പലില്‍ കയറി രക്ഷപെട്ടു പാവം സായിപ്പ് . തിരികെ വന്നു കൊല്ലത്തെ ബ്രിട്ടീഷ് പടയെ ആക്രമിച്ചു അദേഹം.
*ബ്രിട്ടീഷ് സാമ്രാജ്യവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അദേഹം അഭ്യര്‍ദ്ധിച്ചു, കുണ്ടറ വിളംബരം എന്ന പേരില്‍ അത് അറിയപ്പെട്ടു.
*നാട്ടുകാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം അവ്ടയും അവര്‍ക്ക് സഹായം ചെയ്തു ,അവടെ ആണ് ദളവ തോല്‍ക്കുനത്. ബ്രിട്ടീഷ് ആയുധത്തിന് മുന്നില്‍ അല്ല , വിഘടിച്ച മനസുകളുടെ മുന്നില്‍ മാത്രം .
ആത്മാഭിമാനി ആയ ആ ദേശസ്നേഹി 1809 മാര്‍ച്ച് 28നു മണ്ണടി അമ്പലത്തില്‍ വച്ചു ആത്മഹത്യ ചെയ്തു , ബ്രിട്ടീഷ്‌വരാഹങ്ങള്‍ക്ക് അദേഹത്തെ ജീവനോട് സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല .

അനന്തപുരി സെക്രട്ടേറിയറ്റിനു മുന്നില്‍ തലഎടുപ്പോടെ നില്‍ക്കും പ്രതിമ , ധീരതയുടയും , ആത്മാഭിമാനത്തിന്റെയും, ദേശസ്നേഹത്തിനും മാതൃക ആയ ശ്രീ വേലുത്തമ്പി ദളവയുടെതു ആകുന്നു .
തിരുവിതാംകൂര്‍ന്റെ ജ്വലിക്കും അഭിമാനതിന്‍ പ്രതീകം ആണ് അദേഹം

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കുകയും ചെയ്ത ധീരനായ ദേശാഭിമാനി. അതായിരുന്നു വേലുത്തമ്പി ദളവ.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പ്രതികരിക്കുകയായിരുന്നു വേലുത്തമ്പി. മരണത്തിലല്ലാതെ മറ്റൊരു ശക്തിക്കും കീഴടങ്ങില്ല എന്ന ഉറച്ച തീരുമാനം നടുക്കിയത് സാമ്രാജ്യത്വത്തിന്‍റെ ദന്തഗോപുരങ്ങളെയായിരുന്നു.
തിരുവിതാംകൂര്‍ ദളവ. ചെമ്പകരാമന്‍ വേലായുധന്‍ എന്ന് യഥാര്‍ത്ഥ പേര്. തലക്കുളത്ത് വലിയവീട്ടില്‍ ജനിച്ചു. ചെറുപ്പത്തില്‍ ആയുധവിദ്യ അഭ്യസിക്കുകയും നാട്ടുകൂട്ടം നേതാവാകുകയും ചെയ്തു.
പിന്നീട് മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍, ഇരണിയയിലെ കാവല്‍ക്കാര്‍, മുളകുമടിശ്ശീല (വാണിജ്യം) കാര്യക്കാര്‍ എന്നീ പദവികളിലൂടെ ഉയര്‍ന്ന് ബാലരാമവര്‍മ്മ രാജാവിന്‍റെ ദളവയായി (1801)
ആലപ്പുഴ തുറമുഖം വികസിപ്പിച്ചത് ദളവയാണ്.
കപ്പുക്കുടിശ്ശിക അടയ്ക്കാത്തതിന്‍റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി വിളംബരം നടത്തി (കുണ്ടറ വിളമ്പരം - 11-01-1809). തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി.
കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി.
No comments:
Post a Comment