കേരളകൌമുദി ഉദയംകൊണ്ടത് എന്റെ നാടായ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍പെട്ട പരവൂരില്‍ ആണ് പരവൂര്‍ കേശവന്‍ ആശാന്‍ പരവൂരില്‍ നിന്നും കല്ലച്ചില്‍ പ്രസ്ദീകരിച്ച സുജനനന്ദനി എന്ന പത്രം അന്ന് കേരളത്തില്‍ നിലനിന്നിരുന്ന ജാതിയ അനാചാരങ്ങള്ക്കെ തിരെയുള്ള പോരാട്ടകാഹളം മുഴക്കിയപ്പോള്‍ അന്നത്തെ സവര്ണ്ണ തമ്പുരാക്കന്മാര്‍ ആ പത്രം അടിച്ചിരുന്ന ഓലപുര കത്തിക്കുകയായിരുന്നു...അതറിഞ്ഞ ശ്രീനാരായണ ഗുരുസ്വാമി അന്നത്തെ ഒരണ നാണയം കൊടുത്തു തുടങ്ങിയ പത്രമാണിത് കേരളകൌമുദി പത്രാധിപര്‍ ആയിരുന്ന സി വി കുഞ്ഞുരാമന്‍ നാമകരണം ചെയ്തത് കേരളകൌമുദിയുടെ അര്ഥംു തന്നെ ശ്രീനാരായണഗുരു എന്നാണ് ഒരു കാലത്ത് സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചപ്പോള്‍ ഇരുളടഞ്ഞു കിടന്ന കേരളത്തിന്റെ് വെളിച്ചo പകര്ന്നുത് ഗുരുസ്വാമിയാണ് അത്കൊണ്ടാണ് കേരളത്തിന്ടെ കേരളകൌമുദിയുടെ നാമം ശ്രീനാരായണഗുരു എന്നാണു ഇതറിയാത്ത സഖാക്കള്‍ പത്രാധിപര്‍ കെ സുകുമാരന്‍ നടത്തിയ കുളത്തൂര്‍ പ്രസംഗം ഓര്ക്കുകക ഇ.എം.എസ എന്ന നംബൂരിച്ചനെ വേധിയില്‍ ഇരുത്തികൊണ്ട് കുളത്തൂര്‍ പ്രസംഗം ഓര്ക്കുരക കേരളത്തിലെ പിണറായിയും അച്ചുമാമ്മനും അടക്കമുള്ള ഈഴവ ബ്രാഹ്മണന്മാരും ഓര്ക്കുകക...ഒരു സഖാക്കള്ക്കും തൊടാന്‍ പറ്റില്ല ഇ പത്രത്തെ..ഹിന്ദുവിന്ടെ ശബ്ദം തന്നെയാണ് മുഴങ്ങുന്നത് ശ്രീനാരായണ ഗുരുസ്വാമി മൂലധനമായി കൊടുത്ത ഒരണ നാണയത്തില്‍ നിന്നും കേരളത്തിന്ടെ വെളിച്ചമായി തുടങ്ങിയ പത്രമാണിത്
രാത്രിയുടെ രണ്ടാം യാമത്തിൽ കാൽനടയായി ചൂട്ടു വെളിച്ചത്തിൽ
ഗ്രാമത്തിൽ കടന്നു ചെന്ന് ഒളിസേവ ചെയ്യുന്ന വാ പോയ കോടാലികള്‍ വിചാരിച്ചാല്‍ തകര്ക്കാ ന്‍ പറ്റില്ല......
ഒളിസേവ റിപ്പോര്ട്ട് ചെയ്ത മാധ്യമത്തിനു ഒരു ജില്ല മുഴുവനും വിലക്കേർപ്പെടുത്തുക
എന്നത് മൂഡസ്വപനം ആണ് എന്നത് ഞാന്‍ ഓര്മ്മിളപ്പിക്കുന്നു കേരളകൌമുദി എന്താണ് എന്നും അതിന്ടെ ചരിത്രം അറിയാത്ത ശുഭ്ന്മാര്‍....അരുണ്സതീശന്‍(ചാത്തന്നൂര്‍)
(please like this page..(https://www.facebook.com/ArunSatheesan4ever)

കൊള്ളാം കേട്ടോ 09496 400 443.
ReplyDeleteമൂർച്ചയുള്ള ബ്ലോഗാണേ. ഇടക്കിടെ പെണ്ണുങ്ങളെ കൊണ്ടൊരു പഞ്ചാര എന്തിനാണാവോ...? വായനക്കാരെ കൂട്ടാനാ...???
ReplyDelete