Saturday, 10 May 2014

സ്വാമിയേ ശരണമയ്യപ്പാ


1. സ്വാമിയേ ശരണമയ്യപ്പാ
2. ഹരിഹര സുതനേ ശരണമയ്യപ്പാ
3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പാ
4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പാ
5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പാ
6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പാ
7. ആപത് ബാന്ധവനേ ശരണമയ്യപ്പാ
8. അനാഥരക്ഷകനേ ശരണമയ്യപ്പാ
9 ഏകാന്ത വാസനേ ശരണമയ്യപ്പാ
10. എരുമേലി ശാസ്താവേ ശരണമയ്യപ്പാ
11. അണിയും തുളസി മണിയേ ശരണമയ്യപ്പാ
12. അഭയം തരുവോനെ ശരണമയ്യപ്പാ
13. ആനന്ദരൂപനേ ശരണമയ്യപ്പാ
14. ഇരുമുടി പ്രിയനേ ശരണമയ്യപ്പാ
15. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പാ
16. കലിയുഗ വരദനേ ശരണമയ്യപ്പാ
17. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പാ
18. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പാ
19. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പാ
20. കാന്തമല ജ്യോതിയേ ശരണമയ്യപ്പാ
21. ഗുരുവിനും ഗുരുവേ ശരണമയ്യപ്പാ
22. സകലകലാ വല്ലഭനേ ശരണമയ്യപ്പാ
23. ശബരി ഗിരീശനേ ശരണമയ്യപ്പാ
24. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പാ
25. അഭിഷേകപ്രിയനേ ശരണമയ്യപ്പാ
26. പന്തള രാജനെ ശരണമയ്യപ്പാ
27. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പാ
28. ഭൂതപ്പനാഥനേ ശരണമയ്യപ്പാ
29. വിഷ്ണു സുധനെ ശരണമയ്യപ്പാ
30. നെയ്യ ് അഭിഷേകപ്രിയനേ ശരണമയ്യപ്പാ
31. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ
32. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ
33. വടക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ
34. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ
35. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പാ
36. കര്പ്പൂര പ്രിയനേ ശരണമയ്യപ്പാ
37. അന്നദാന പ്രഭുവേ ശരണമയ്യപ്പാ
38. വില്ലാളി വീരനെ ശരണമയ്യപ്പാ
39. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ
40. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ
41. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ
42. കൊടുങ്ങല്ലൂരമ്മേ ശരണമയ്യപ്പാ
43. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പാ
44. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പാ
45. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പാ
46. മോഹിനി സുതനേ ശരണമയ്യപ്പാ
47. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പാ
48. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പാ
49. വാവരു സ്വാമിയേ ശരണമയ്യപ്പാ
50. വാവരിന്‍ തോഴനേ ശരണമയ്യപ്പാ
51. പന്പാ നദിയേ ശരണമയ്യപ്പാ
52. പന്‍പാ വിളക്കേ ശരണമയ്യപ്പാ
53. കരിമല വാസനേ ശരണമയ്യപ്പാ
54. അഴുതാ നദിയേ ശരണമയ്യപ്പാ
55. കല്ലിടാം കുന്നേ ശരണമയ്യപ്പാ
56. വലിയാനവട്ടമേ ശരണമയ്യപ്പാ
57. വന്‍പുലി വാഹനനേ ശരണമയ്യപ്പാ
58. ആനന്ദ ദായകനേ ശരണമയ്യപ്പാ
59. അരവണ പ്രിയനേ ശരണമയ്യപ്പാ
60. വീരമണി കണ്‍ഠനേ ശരണമയ്യപ്പാ
61. ആശ്രിത വത്സലനേ ശരണമയ്യപ്പാ
62. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പാ
63. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പാ
64. ശബരീപീഠമേ ശരണമയ്യപ്പാ
65. അപ്പാച്ചി മേടേ ശരണമയ്യപ്പാ
66. മഹിഷി മര്ദ്ദനനേ ശരണമയ്യപ്പാ
67. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പാ
68. ശരംകുത്തി ആലേ ശരണമയ്യപ്പാ
69. പന്തളരാജകുമാരനേ ശരണമയ്യപ്പാ
70. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശരണമയ്യപ്പാ
71. ക്ഷുരികായുധനേ ശരണമയ്യപ്പാ
72. വാവരിന്‍ തോഴനേ ശരണമയ്യപ്പാ
73. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പാ
74. ശിവ പ്രിയനേ ശരണമയ്യപ്പാ
75. ശത്രു സംഹാരനേ ശരണമയ്യപ്പാ
76. പൊന്നും പതിനെട്ടു പടികളെ ശരണമയ്യപ്പാ
77. തിരുസന്നിധിയേ ശരണമയ്യപ്പാ
78. ഭസ്മക്കുളമേ ശരണമയ്യപ്പാ
79. പുഷ്ഭിപാഭിഷേക പ്രിയനേ ശരണമയ്യപ്പാ
80. പൊന്നംബല മേടേ ശരണമയ്യപ്പാ
81. വാവരില്‍ തോഴനേ ശരണമയ്യപ്പാ
82. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പാ
83. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യ്പ് സ്വാമിയേ ശരണമയ്യപ്പാ
84. പരശുരാമ പൂജിതനേ ശരണമയ്യപ്പാ
85. കാനനേ വാസനേ ശരണമയ്യപ്പാ
86. ശബരിഗിരി നാഥനേ ശരണമയ്യപ്പാ
87. പായസാന്ന പ്രിയനേ ശരണമയ്യപ്പാ
88. പൊന്നന്പല വാസനേ ശരണമയ്യപ്പാ
89. സത്യ സ്വരൂപനേ ശരണമയ്യപ്പാ
90. ദിവ്യ സ്വരൂപനേ ശരണമയ്യപ്പാ
91. സദ്ഗുരു നാഥനേ ശരണമയ്യപ്പാ
92. സര് വ്വ രോഗ നിവാരണ ധന്വന്തര മൂര്ത്തിയേ ശരണമയ്യപ്പാ
93. സച്ചിദാനന്ദ സ്വരൂപനേ ശരണമയ്യപ്പാ
94. ശംഭു കുമാരനേ ശരണമയ്യപ്പാ
95. ശരവണ സോദരനേ ശരണമയ്യപ്പാ
96. ഏരുമേലി വാഴും കിരാത ശാസ്താവേ ശരണമയ്യപ്പാ
97. ശബരിമല നാഥനേ ശരണമയ്യപ്പാ
98. ഏകാന്ത വാസനേ ശരണമയ്യപ്പാ
99. പന്പ വാസനേ ശരണമയ്യപ്പാ
100. താരക ബ്രഹ്മമേ ശരണമയ്യപ്പാ
101. ഹരിഹര സുധനയ്യനയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ


No comments:

Post a Comment