മതപരിവർത്തനത്തിനായി ഇസ്ലാം സംഘടിത തീവ്രവാദ പ്രവർത്തനം നടത്തുന്നവർ പ്രണയത്തിന് നൽകിയ പുതിയ മുഖം ആണ് ലവ് ജിഹാദ് . മറ്റ് മതത്തിൽപ്പെട്ട യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഈ ഇസ്ലാമിക മത പരിവർത്തന തീവ്രവാദത്തെ ഭീതിയോടെയാണ് ഇന്ന് കേരളത്തിലെ മറ്റ് മതങ്ങൾ നോക്കി കാണുന്നത് . വരും കാലയളവിൽ ഇത് കൂടുതൽ ശക്തമാകും എന്നതും മറ്റ് മതങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുന്നു .
മുസ്ലീം യൂത്ത് ഫോറം , തസ്രീൻ മില്ലത്ത് , ഷഹീൻ ഫോഴ്സ് , പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , ഡമോ ക്രാറ്റിക്ക് ഫ്രണ്ട് , അതിന്റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് എന്നിവയാണ് ലവ് ജിഹാദ് എന്ന ഈ തീവ്ര മത പരിവർത്തന പ്രസ്ഥാനത്തെ കേരളത്തിൽ കൂടുതൽ ശകതമാക്കിയത് . ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഈ മുസ്ലീം സംഘടനകൾക്ക് ഗൾഫിൽ നിന്ന് വരെ പണം എത്താറുണ്ടെന്നു 2009-ൽ പോലീസ് ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . മതപരിവർത്തനത്തിലൂടെ ഇസ്ലാം മതം ശക്തമാക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തി മാത്രമാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത് കലാലയക്യാമ്പസുകളിലും മറ്റും ലവ് ജിഹാദ് എന്ന പേരിൽ ഇത്തരത്തിൽ ധാരാളം മത പരിവർത്തനങ്ങൾ നടക്കുന്നതായി ഇതിനു മുമ്പും പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ സർക്കാർ അതിനു നൽകിയ വിശദീകരണം ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ല എന്നതായിരുന്നു .
എന്നാൽ ഒരു പുകമറ സൃഷ്ടിച്ചു കൊണ്ട് ഇത് കലാലയ ക്യാമ്പസുകളിൽ ഇപ്പോഴും ശക്തമായി കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം .
എന്നാൽ ഒരു പുകമറ സൃഷ്ടിച്ചു കൊണ്ട് ഇത് കലാലയ ക്യാമ്പസുകളിൽ ഇപ്പോഴും ശക്തമായി കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം .
ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൂട്ടി കൊണ്ട്പോയി ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ പ്രക്രിയയാണ് ലവ് ജിഹാദ് . ഇത്തരത്തിൽ ലവ് ജിഹാദിന്റെ പേരിൽ ഏറ്റവും കൂടുതൽ പെണ് കുട്ടികൾ കാണാതായിരിക്കുന്നത് കാസർകോട് ജില്ലയിലാണ് . കുറവ് ആലപ്പുഴ ജില്ലയിലും . പെണ് കുട്ടികളെ വലയിൽ വീഴ്ത്തുന്നതിനായി സംഘടനകൾ യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല്‍ ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട് .
പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ അധികം ലോക പരിചയം ഇല്ലാത്ത പെണ്‍കുട്ടികളെ ആണ് ഇവര്‍ മുഖ്യമായും ഉന്നം വെക്കുക. പ്രത്യേകിച്ചും എന്‍ ആര് ഐ കുട്ടികളെയും, പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളുകളെയും കേന്ദ്രീകരിച്ച് ആണ് ഇവരുടെ ലക്ഷ്യം.
സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവർ സാവധാനത്തിൽ ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സംഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന ഈ പെൺകുട്ടികളെ ആദ്യം മതമാറ്റത്തിനും പിന്നീട് മതപഠനത്തിനും അയക്കുന്നു. ഇത്തരത്തിൽ മത പരിവർത്തനം ചെയ്യുന്ന പെണ് കുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പോലും ധാരാളമായി ഉപയോഗിക്കുന്നു എന്നതാണ് ഒടുവിലായി പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

പൊന്നാനിയിലും കോഴിക്കോടും ഇത്തരം മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും പോലീസ് ഈ വിഷയത്തിൽ കാണിക്കുന്ന നിഷ്ക്രിയത്വം ഇതിന് കേരളത്തിൽ കൂടുതൽ ശക്തിയാർജിക്കുവാൻ എല്ലാ തരത്തിലും സഹായകമാകുന്നു .
ബി.ജെ.പി,ഹിന്ദു ഐക്യവേദി മുതലായ സംഘടനകൾ ലൗ ജിഹാദിനെതിരെ പ്രതിരോധം തീർത്ത് ശക്തമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും പോലീസും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ നിസ്സംഗത സ്വീകരിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണ് . പ്രായ പൂർത്തിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്ക് ലൗ ജിഹാദ് വില്ലനാകുമ്പോൾ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്
(please like this page..(https://www.facebook.com/ArunSatheesan4ever
(please like this page..(https://www.facebook.com/ArunSatheesan4ever
No comments:
Post a Comment