2014 May -2 നു ഹിന്ദു ഐക്യ വേദി സംസ്ഥാന വ്യാപകമായി മാറാട് ദിനം ഭീകരവിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ശ്രീ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു... സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം വിഷയാവതരണം നടത്തി സംസാരിച്ചു... KPMS സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ .പി.പി. വാവ , ധീവരസഭാ നേതാവ് പൂന്തുറ ശ്രീകുമാര്‍ , ഹിന്ദു ഐക്യവേദി ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
ധര്‍ണ, പൊതുയോഗം , സെമിനാര്‍ എന്നിങ്ങനെ വ്യത്യസ്ത സ്വഭാവത്തോടെ വിവിധ ജില്ലകളില്‍ നടത്തുന്ന ഭീകരവിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കുന്ന ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന നേതാക്കള്‍ -
തിരുവനന്തപുരം - കുമ്മനം രാജശേഖരന് ,ബ്രഹ്മചാരി ഭാര്‍ഗവ റാം
കൊല്ലം - വി.സുശികുമാര്‍ ,തഴവ സഹദേവന് എം.കെ.വാസുദേവന്‍
ആലപ്പുഴ - അഡ്വ. കെ.ഹരിദാസ്, കെ.ടി.ഭാസ്കരന്
കോട്ടയം - പുഞ്ചക്കരി സുരേന്ദ്രന് , പി.കെ.ഭാസ്കരന് , കല്ലറ പ്രശാന്ത്
ഇടുക്കി - എം.പി.അപ്പു, ആര് എസ് ,അജിത്
എറണാകുളം -എം.രാധാകൃഷ്ണന്, എം.എന്‍.ജയചന്ദ്രന്, കെ,വി,ശിവന്,
തൃശ്ശൂര്‍ - ആര്.വി.ബാബു.,കെ.സുധാകരന്
പാലക്കാട് - പി.വി. മുരളീധരന്, എം.വി.ഉണ്ണികൃഷ്ണന്
മലപ്പുറം - വി.ആര്.സത്യവാന്
വയനാട് - സി.പി.വിജയന്
കോഴിക്കോട് - കെ.പി.ശശികല ടീച്ചര്‍ , ജിജേന്ദ്രന്‍
കണ്ണൂര്‍ -സി.ബാബു
കാസര്‍ഗോഡ് - രവീശ തന്ത്രി കുണ്ടാര്‍, നിഷ ടീച്ചര്‍ , കരുണാകരന് മാസ്റ്റര്‍
No comments:
Post a Comment