നരേന്ദ്ര മോഡിയുടെ പേരിൽ നാളെ ചാലക്കുടിയിൽ ചായക്കട പ്രവർത്തിക്കും. വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ സൗത്ത് ജംഗ്ഷനിൽ നടത്തുന്ന ചായക്കടയിലെ വിഭവങ്ങൾ സൗജന്യമായിട്ടായിരിക്കും വിതരണം ചെയ്യുക. നരേന്ദ്ര മോഡി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നയതിന്റെ ആഘോഷമായാണ് ചായക്കടയുടെ പ്രവർത്തനം. ബി.ജെ.പി മണ്ഡലം കമ്മറ്റിയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. തിരഞ്ഞെടുപ്പു പ്രചരണ വേളയിൽ പൊന്തിവന്ന ചായക്കടക്കാരൻ പ്രയോഗം മോഡിക്ക് അനുകൂലമായതിന്റെ പശ്ചാത്തലത്തിലാണ് പ്രതീകാതമക ചായക്കട തയ്യാറാക്കുന്നത്........
ചായയും പരിപ്പുവടയും ''കോമ്പിനേഷൻ ഒഴിവാക്കണം...സഖാക്കന്മാർക് ക് ''offensive '' ആയി തോന്നിയാലോ ..പകരം വല്ല സുഖിയനൊ ഏത്തയ്ക്ക അപ്പമോ ഒക്കെ വിളമ്പാം ..അവരും കഴിക്കട്ടെ ..
No comments:
Post a Comment