കേരളം അയിത്തം കൽപ്പിച്ചിരിക്കുന്ന പാർട്ടിയിൽ നിന്ന് എന്തിന് മന്ത്രിയെ നൽകണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാൽ ചോദിച്ചു. നരേന്ദ്ര മോഡി സർക്കാരില്‍ കേരളത്തില്‍ നിന്നു മന്ത്രി ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കാത്തത് നിർഭാഗ്യകരമാണ്. കേരളത്തിന്റെ മന:സ്ഥിതിയാണിത് വെളിവാക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കാത്തത് നിർഭാഗ്യകരമാണ്. കേരളത്തിന്റെ മന:സ്ഥിതിയാണിത് വെളിവാക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
ഭാരതത്തെ പ്രാദേശികാടിസ്ഥാനത്തിലല്ലാ തെ ഏകരാഷ്ട്രമായി കാണുന്ന ഒരു പ്രധാനമന്ത്രിയിൽ നിന്നും ഒരു സംസ്ഥാനത്തോട് വേർതിരിവു കാണിക്കുന്ന സമീപനം ഒരിക്കലുമുണ്ടാവാനിടയില്ല.. അതിനു പ്രാതിനിധ്യം തന്നെ വേണമെന്നില്ല..മുമ്പെങ്ങുമി ല്ലാത്ത വിധം കേരളത്തിൽ നിന്നും മന്ത്രിപുംഗന്മാർ കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിട്ടും നമുക്കെന്താണ് ഉരുട്ടിക്കിട്ടിയത്
No comments:
Post a Comment