Monday, 24 May 2021

പാരിപ്പള്ളിയിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു.

പാരിപ്പള്ളിയിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു.
ചാത്തന്നൂർ: പാരിപ്പള്ളിയിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു.കഴിഞ്ഞ ദിവസം 
കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് ഒപ്പം ഏറ്റെടുത്ത് സംസ്കാരം നടത്തി പാരിപ്പള്ളി എഴുപ്പുറത്തെ സേവാഭാരതി പ്രവർത്തകർ. എഴിപ്പുറം സി. എസ്. ഭവനിൽ ചെല്ലപ്പൻ പിള്ളയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ഒപ്പം സംസ്കാരം നടത്തിയത്.ഒപ്പം തന്നെ 
ഇ എസ് ഐ 
  വാർഡിൽ  എല്ലാവരും കോവിഡ്പോ സിറ്റിവായ വീട്ടിലെ 
കിടപ്പ് രോഗിയായ വൃദ്ധയെ സേവാഭാരതി പ്രവർത്തകർ കോവിഡ് പരിശോധനക്ക് വേണ്ടി കൊണ്ട് പോകുകയും കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് അടക്കമുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ ചെയ്തു മാതൃകയാകുകയാണ് സേവാഭാരതി.
ഫോട്ടോ: കിടപ്പ് രോഗിയായ വൃദ്ധയെ സേവാഭാരതി പ്രവർത്തകർ കോവിഡ് പരിശോധനക്ക് വേണ്ടി കൊണ്ട് പോകുന്നു.

ചാത്തന്നൂർ: കണ്ണേറ്റ 4വാർഡിൽ എല്ലാം  കുടുംബങ്ങൾക്കും ബിജെപി യുവമോർച്ച പ്രവർത്തകർ ഭഷ്യ ധാന്യകിറ്റുകൾ വിതരണം ചെയ്തു 🙏മാനവസേവ മാധവസേവ 🙏

No comments:

Post a Comment