കാത്തിരിപ്പ് കേന്ദ്രത്തിൽ സൂപ്പർ ഫാസ്റ്റ് ബസ്
കാത്തിരിപ്പ് കേന്ദ്രത്തിൽ
ഓഫിസിന്റെ ഭിത്തിയിൽ വരച്ചിരിക്കുന്നത്. റോഡിൽ നിൽക്കുന്ന ഒരാൾക്ക് ഒറ്റ നോട്ടത്തിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരു ബസ് കിടക്കുന്നതായേ തോന്നുകയുള്ളൂ. നിരവധി ചിത്രങ്ങൾ വരച്ചിട്ടുള്ള പാരിപ്പള്ളി കേന്ദ്രമായുള്ള
ചിത്രശില ആർട്സിലെ ബിനുവും പ്രതാപനും ചേർന്നാണ് ചിത്രം വരച്ചത്. ആറു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത് യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി
കെ എസ് ആർ ടി സിയുടെ "പാസഞ്ചർ ഫ്രണ്ടലി" എന്ന പദ്ധതിയുടെ ഭാഗമായാണ് ചിത്രം വരച്ചത്.
ജി.എസ് ജയലാൽ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇ ചിത്രവും ഇവിടെ സ്ഥാനം പിടിച്ചത്.
ഫോട്ടോ: കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വരച്ചിരിക്കുന്ന ബസ്
ഫോട്ടോ :ബിനു
ഫോട്ടോ :പ്രതാപൻ
No comments:
Post a Comment