അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. അദ്ദേഹം അന്വേഷിച്ച പല കേസുകളിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പലരും ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ചു തുടങ്ങിയിരിക്കുന്നു. ഇദ്ദേഹം എസ് ഐ ആയിരുന്ന സമയം മുതൽ ജോലി ചെയ്തിരുന്ന പോലിസ് സ്റ്റേഷനുകളിൽ എല്ലാം തന്നെ പലർക്കും ഉണ്ടായ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പലരും. വാദിയെ പ്രതിയാക്കിയും പ്രതിയെ വാദിയാക്കിയും ഭരണകക്ഷി രാക്ഷ്ട്രിയക്കാരുടെയും ഒരു പ്രതേക വിഭാഗം രാക്ഷ്ട്രിയക്കാരുടെയും മതവിഭാഗക്കാരുടെയും താളത്തിന് തുള്ളി കൊണ്ട് ജനദ്രോഹസമീപനമായിരുന്നു പുലർത്തി വന്നത് എന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭൂരിഭാഗം കേസുകളിലും നീതി കിട്ടുന്നതിന് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിക്കേണ്ട ഗതികേടിലായിരുന്നു വാദികൾ.
ജോലി ചെയ്യുന്ന പോലിസ് സ്റ്റേഷനുകളിലെല്ലാം സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി കൊണ്ട് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ശരിയത്ത് നിയമങ്ങൾ പ്രാവർത്തികമാക്കുകയായിരുന്നു. മുസ്ലിം മതപണ്ഡിതന്മാരുടെ നിർദ്ദേശങ്ങൾ അതേപടി ശിരസാവഹിക്കുന്ന ഇദ്ദേഹം
നെറ്റിയിൽ കുറിയിടുന്നവരെ കാണുന്നത് ഇദ്ദേഹത്തിന് അലർജി ആയിരുന്നു.കുറിയിട്ടവർ മുൻപിൽ കേസുമായി ചെന്ന്
കേസുകളിൽ വാദിയായാൽ കേസ് പ്രതിയ്ക്ക് അനുകൂലമാകും പ്രതിയായാൽ വാദിയെ പ്രതിയാക്കി മാറ്റും. മുസ്ലിം മത പണ്ഡിതന്മാരുടെ ഇഷ്ടതോഴനായ ഈ ഉദ്യോഗസ്ഥൻ പ്രാകൃത ഇസ്ലാമിക ആരാധനയായിരുന്നു തുടർന്ന് വന്നിരുന്നത് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരവൂരിൽ ജോലി ചെയ്തിരുന്നപ്പോൾ തീരദേശ മേഖലയിലെ പള്ളികളിൽ നിത്യസന്ദർശകനും ഒരു പ്രതേക വിഭാഗകാർക്ക് വേണ്ടി നിലകൊള്ളുന്ന ആളുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഭരണമാറ്റത്തിന് അനുസരിച്ചു രാക്ഷ്ട്രീയകാരുടെ ഇഷ്ടതോഴനായി മാറുമായിരുന്ന ഈ ഉദ്യോഗസ്ഥൻ സുപ്രധാനമായ കേസുകൾ പോലും അട്ടിമറിയ്ക്കുമായിരുന്നുവെന്ന് പോലിസ് സേനയിലെ പൊതുചർച്ചയായിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്കും രാക്ഷ്ട്രീയ പൊതു പ്രവർത്തകർക്കും ഇദ്ദേഹത്തിൽ നിന്നും പരസ്യമായ അപമാനം ഉണ്ടായിട്ടുണ്ട്. ഇദ്ദേഹം കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ സി ഐ തസ്തികയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകന്
ഉണ്ടായ അനുഭവകുറിപ്പ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്. തീരദേശം ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനാണ് ഇദ്ദേഹത്തിന് കൂടുതൽ താത്പര്യം. രാജ്യവിരുദ്ധ ശക്തികളുടെ ഇഷ്ടതൊഴനായ ഇദ്ദേഹം ക്രിമിനൽ മദ്യ മയക്കുമരുന്ന് സംഘങ്ങളുമായി അടുത്തബന്ധമാണ് ഉള്ളത് മയക്കുമരുന്ന് സംഘങ്ങളുടെ പല കേസുകളും കോടതിയിൽ എത്തുംമുൻപേ ഒത്തുതീർപ്പാക്കി വീട്ടിരുന്ന ഇദ്ദേഹം ജോലി ചെയ്തിരുന്ന പോലിസ് സ്റ്റേഷൻ പരിധിയിൽ എല്ലാം തന്നെ മാസപ്പടി വാങ്ങുന്ന ശീലമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു ഇല്ലെങ്കിൽ സ്ഥാപനഉടമകൾക്ക് നേരെ കള്ളകേസെടുത്ത സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ദേശിയ അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി മാറിയിട്ടുണ്ട്.
No comments:
Post a Comment