കൊല്ലം നഗരനിധി ലിമിറ്റഡ് ചെയർമാൻ ബിജു സദാനന്ദൻ അധ്യക്ഷത വഹിച്ചു.
ആർ എസ് എസ് പ്രാന്തിയ കാര്യ കാര്യ സദസ്യൻ വി. മുരളീധരൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുരേന്ദ്രൻ, എൽ. രാഗിണി, ആർ. രതീഷ് എന്നിവർ സംസാരിച്ചു.രാജീവ് സീതബേക്കറി ആദ്യനിക്ഷേപം നൽകി.
നിധി എം ഡി രാകേഷ് കൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ എസ്. സതീഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment