സുവർണ്ണ ഭാരത് മൈക്രോ ഫിനാൻസ് - പരവൂർ അക്ഷയ നിധി ലിമിറ്റഡ് - ജന്മഭൂമി അമൃതം മലയാളം പദ്ധതി എസ് എൻ വി ഗേൾസ് സ്കൂളിൽ തുടങ്ങി.
ആരംഭിച്ചു. പരവൂർ അക്ഷയ നിധി ലിമിറ്റഡ് എം ഡി. രാജൻ. ജി പത്രം സ്കൂൾ മാനേജർ എസ്. സാജന് കൈമാറി ഉത്ഘാടനം ചെയ്തു.
പരവൂർ അക്ഷയ നിധി ലിമിറ്റഡ് ഡയറക്ടർ ജഗദീഷ് പരവൂർ,സ്കൂൾ ഡയറക്ടർ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കർമ്മരാജേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ബിന്ദു. ജെ. ആർ എന്നിവർ സംസാരിച്ചു ജന്മഭൂമി ലേഖകൻ അരുൺസതീശൻ സ്വാഗതവും പരവൂർ ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് നന്ദിയും പറഞ്ഞു.
ഫോട്ടോ: പരവൂർ അക്ഷയ നിധി ലിമിറ്റഡ് എം ഡി. രാജൻ. ജി പത്രം സ്കൂൾ മാനേജർ എസ്. സാജന് കൈമാറി ഉത്ഘാടനം ചെയ്യുന്നു
No comments:
Post a Comment