പ്ലാസ്റ്റിക് ഗ്ലാസുകളും ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങളും അടക്കം ഒരു മിനി ലോറിയിൽ ഉൾകൊള്ളുന്ന സാധനങ്ങളാണ് റോഡിൽ നിന്നും വയലിലേക്ക് തള്ളിയത്.
ഗ്രാമപ്രദേശമായ ഇവിടെ ക്യാമറ സംവിധാനങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലായെന്നിരിക്കെ ഉൾപ്രദേശം നോക്കിയാണ് ഹോട്ടൽ മാലിന്യം തള്ളിയത്. രാവിലെ മാലിന്യം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയും പരാതി നൽകിയതിന്റെയും അടിസ്ഥാനത്തിൽ
പോലിസ് ഉദ്യോഗസ്ഥർ സ്ഥലതെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു പഞ്ചായത്ത് അധികൃതർ സ്ഥലതെത്തി
എത്തി ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടുകയായിരുന്നു.
No comments:
Post a Comment