പരവൂർ തെക്കുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ അമൃതംമലയാളം പദ്ധതി ആരംഭിച്ചു.
പരവൂർ: ജന്മഭൂമി അമൃതംമലയാളം പദ്ധതി പരവൂർ തെക്കുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഇന്നലെ രാവിലെ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രതമാധ്യാപിക ഷീബ.എസ് അധ്യക്ഷത വഹിച്ചു പരവൂർ വ്യാസ വിദ്യാനികേതൻ പ്രസിഡന്റ് എ. രാജൻബാബു പത്രം സ്കൂൾ ഹെഡ് ഗേൾ വിജയലക്ഷ്മിയ്ക്ക് കൈമാറി ഉത്ഘാടനം ചെയ്തു സ്റ്റാഫ് പ്രതിനിധി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ജന്മഭൂമി ലേഖകൻ അരുൺസതീശൻ, പരവൂർ ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : പരവൂർ വ്യാസ വിദ്യാനികേതൻ പ്രസിഡന്റ് എ.രാജൻബാബു പത്രം സ്കൂൾ ഹെഡ് ഗേൾ വിജയലക്ഷ്മിയ്ക്ക് കൈമാറുന്നു.
No comments:
Post a Comment