ശുചീകരണ ദിനചാരണത്തിന്റെ ഭാഗമായി ബി എം എസ് പോർട്ട് മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തി കുളങ്ങര തീരദേശ മേഖലയിൽ ശുചീ കരണ പ്രവർത്തനങ്ങൾ നടത്തി.
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഡി.എസ്. ഉണ്ണി ഉത്ഘടനം ചെയ്തു മേഖല പ്രസിഡന്റ്. ജയകൃഷ്ണൻ. അനിൽകുമാർ. ആർ. പ്രസന്നൻ. മണി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
അന്താരാഷ്ട്ര സമുദ്ര തീര
ശുചീകരണ ദിനചാരണത്തിന്റെ ഭാഗമായി ബി എം എസ് പോർട്ട് മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തി കുളങ്ങര തീരദേശ മേഖലയിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ .
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഡി.എസ്. ഉണ്ണി ഉത്ഘടനം ചെയ്തു
No comments:
Post a Comment