ഇളമ്പള്ളൂരിൽ ബിജെപിയുടെ
പാർട്ടി വിപ്പ് ലംഘിച്ച ഗ്രാമപഞ്ചായത്ത് അംഗത്തെ സസ്പെന്റു ചെയ്തു
പ്രഥമിക അംഗത്തിൽ നിന്നും സസ്പെന്റു ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ അറിയിച്ചു. ഇദ്ദേഹത്തിനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രാക്ഷ്ട്രിയ മര്യാദകളെല്ലാം ലംഘിച്ചു കൊണ്ട് ഇളബള്ളൂർ പഞ്ചായത്തിൽ എൽ ഡി എഫ് അധികാര ദുർവിനിയോഗം നടത്തുകയാണ് കേവലഭൂരിപക്ഷം ഇല്ലാത്ത എൽ ഡി എഫ് അധികാരത്തിന്റെ ഹുങ്കു കാട്ടി ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുകയാണ്.
വിപ്പ് ലംഘിച്ച ബിജെപി അംഗത്തെ രണ്ട് ദിവസം ഒളിപ്പിച്ച ശേഷം വൻ പോലിസ് അകമ്പടിയോടെ ആവിശ്വാസ പ്രമേയ ചർച്ചയ്ക്ക് കൊണ്ട് വരികയാണ് ഉണ്ടായത് ഇതിനെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം. എൽ ഡി എഫിന്റെ ജനാധിപത്യ വിരുദ്ധ നയത്തിനെതീരെ നിയമപരമായും രാക്ഷ്ട്രീയപരമായും പോരാട്ടം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു.
No comments:
Post a Comment