മുഴക്കി വാഹനം കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി കോൺഗ്രസ് നേതാവിനെതിരെ പരാതി. മുൻ കോൺഗ്രസ് നേതാവിന്റെ മകനും പ്രമുഖ കരാറുകാരനുമായ ബിനു.യു ആണ് ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളിയ്ക്കും മകനും നിരവധി കേസുകളിൽ പ്രതിയായ സിനോയ്ക്കും എതിരെയാണ് ചത്തന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.സംഭവത്തെ കുറിച്ച് ചാത്തന്നൂർ പോലിസ് പറയുന്നത്.
ഇന്നലെ രാവിലെ 9 മണിയോടെ
കോൺഗ്രസ് നേതാവ് ചാത്തന്നൂർ മുരളിയുടെ വീടിന് മുന്നിൽ റോഡിന്റെ എതിർദിശയിൽ കാർ പാർക്കിങ് ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത് എന്ന് പോലിസ് പറയുന്നത്. കോൺഗ്രസ് നേതാവ് ചാത്തന്നൂർ മുരളിയും മകനും കാർ യാത്ര ക്കാരനുമായി ഉണ്ടായ തർക്കത്തിനിടയിൽ കരമണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ആൾക്കാരെ വിളിച്ചു വരുത്തി സംഘർഷം ഉണ്ടാക്കിയതാണ് എന്ന് പോലിസ് പറയുന്നു ചാത്തന്നൂർ പോലിസ് പരാതിയന്മേൽ അന്വേഷണം തുടങ്ങി.
No comments:
Post a Comment