എസ് പി സി കേഡറ്റുകളുടെ ക്യാമ്പ്
കേഡറ്റുകളുടെ മൂന്ന് ദിവസത്തെ
സാഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം ആര്യ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡൻ്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് സോണി ,എസ് എം സി ചെയർപേഴ്സൺ സരിത, എസ് പി സി പ്രസിഡൻ്റ് രതീഷ് എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജയ ട സ്വാഗതവും എസ് പി ഒ ബീ നന്ദിയും
പറഞ്ഞു.
ഫോട്ടോ :ചിറക്കര ഗവൺമെൻ്റ് ഹൈസ്കൂളിലെ എസ് പി സി
കേഡറ്റുകളുടെ മൂന്ന് ദിവസത്തെ
സാഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം ആര്യ ചെയ്യുന്നു.
No comments:
Post a Comment