Thursday, 22 January 2026

ഭാരതീയ വ്യാപാരി വ്യവസായ സംഘം കാര്യാലയം ഉദ്ഘാടനം ചെയ്തു

ഭാരതീയ വ്യാപാരി വ്യവസായ സംഘം 
കാര്യാലയം ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ : ഭാരതീയ വ്യാപാരി വ്യവസായ സംഘം കല്ലുവാതുക്കൽ യൂണിറ്റിന്റെ 
കാര്യാലയം പ്രമുഖ വ്യവസായിയായ കനകാംബരൻ കനകശ്രീ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ബൗദ്ധിക്ക് പ്രമുഖ് പ്രശാന്ത് 
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർ, ജില്ലാ പ്രസിഡണ്ട് സജൻലാൽജി ജി ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി ജയൻ താലൂക്ക് പ്രസിഡന്റ് സിജുമനോഹർ താലൂക്ക് ജനറൽ സെക്രട്ടറി രാജേഷ് ബാബു, താലൂക്ക് വൈസ് പ്രസിഡണ്ട് തിലകരാജ് യൂണിറ്റ് പ്രസിഡണ്ട് മനേഷ് കുമാർ ജനറൽ സെക്രട്ടറി ഷിബു യൂണിറ്റസ് ട്രഷറർ മണികണ്ഠൻ ജില്ലാ സംഘടനാ സെക്രട്ടറി എന്നിവർ സംസാരിച്ചു.

No comments:

Post a Comment