രാവിലെ 5.30ന്അഷ്ടദ്രവ്യഗണപതിഹോമം, ഗണേശസഹസ്രനാമജപയഞജo തുടക്കം 11.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി 8ന് നാടകം.13ന്
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7ന് തിരുവാതിര, കൈകൊട്ടികളി, 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്രാത്രി 7ന് നൃത്തനൃത്യങ്ങൾ തുടർന്ന് കൈകൊട്ടികളി, 8ന് നാടകം. 15ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8ന് നാടകം. 16ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് ഗാനമേള. 17ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് കലഅർപ്പണം 2026.18ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 7.30ന് നൂറുംപാലും, രാത്രി 8.30ന് ഗാനമേള. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 8ന് മെഗാഷോ, 11ന് പള്ളിവേട്ട. 20ന് രാവിലെ 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഓട്ടൻത്തുള്ളൽ,4.30മുതൽ കെട്ട്കാഴ്ചയും എഴുന്നെള്ളത്തും രാത്രി 8മണി മുതൽ കുടമാറ്റം ക്ഷേത്രസന്നിധിയിൽ. തിരു ആറാ ട്ട്,തുടർന്ന് തൃകൊടിയിറക്ക്.
ഫോട്ടോ :ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്തിൽ തൃകൊടിയേറ്റ് കർമ്മം നടക്കുന്നു.
No comments:
Post a Comment