Sunday, 11 January 2026

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം 

കൊട്ടിയം : തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം 11ന് തുടങ്ങി 20ന് അവസാനിക്കും. 9ന് തങ്കയങ്കി ഘോഷയാത്ര
ഉച്ചയ്ക്ക് 12ന് അന്നദാനം,
വൈകുന്നേരം 5ന് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗണപതി ക്ഷേത്രത്തിൽ എത്തി ചേരുന്നു.10ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 3.30ന് കൊടിമരഘോഷയാത്ര, വൈകുന്നേരം 6ന് മാനവീയം, 11ന് രാവിലെ 9നും 9.30നും മധ്യ തൃകൊടിയേറ്റ് തുടർന്ന് തങ്കയങ്കി ചാർത്തി ദർശനം, കൊടിയേറ്റ് സദ്യ, രാത്രി 8ന് ഗാനമേള. 12ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, ഗണേശസഹസ്രനാമജപയഞജo തുടക്കം 11.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി 8ന് നാടകം.13ന് 
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7ന് തിരുവാതിര, കൈകൊട്ടികളി, 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്രാത്രി 7ന് നൃത്തനൃത്യങ്ങൾ തുടർന്ന് കൈകൊട്ടികളി, 8ന് നാടകം. 15ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8ന് നാടകം. 16ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് ഗാനമേള. 17ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് കലഅർപ്പണം 2026.18ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 7.30ന് നൂറുംപാലും, രാത്രി 8.30ന് ഗാനമേള. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 8ന് മെഗാഷോ, 11ന് പള്ളിവേട്ട. 20ന് രാവിലെ 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഓട്ടൻത്തുള്ളൽ,4.30മുതൽ കെട്ട്കാഴ്ചയും എഴുന്നെള്ളത്തും രാത്രി 8മണി മുതൽ കുടമാറ്റം ക്ഷേത്രസന്നിധിയിൽ. തിരു ആറാ ട്ട്,തുടർന്ന് തൃകൊടിയിറക്ക്.

No comments:

Post a Comment