Saturday, 10 January 2026

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹംവിവാഹത്തിനുള്ള വധൂവരന്മാർ ക്കുള്ള കല്യാണപുടവകൾ നൽകുന്നു.

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ മംഗല്യം കല്യാണപുടവകൾ നൽകി. 

ചാത്തന്നൂർ: കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന്റെ ഭാഗമായി ഏഴാം ഉത്സവദിനമായ 24ന് 
നടക്കുന്ന മംഗല്യത്തിനുള്ള
 വധൂവരന്മാർക്കുള്ള  കല്യാണപുടവകൾ നൽകി. മംഗല്യ ത്തിന്റെ മുഴുവൻ ചെലവുകളും വഹിക്കുന്ന അമ്മ എന്റർ പ്രൈസസ് ആന്റു ഗോൾഡ് ലോൺ
 എം ഡി വി. എസ്. സന്തോഷ്‌ കുമാർ വധൂവരന്മാർക്ക് പുടവകൾ നൽകി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ബിജുലാൽ.പി,സെക്രട്ടറി ലാൽജി.പി.ബി, ഉത്സവകമ്മിറ്റി കൺവീനർ ഗിരിലാൽ.എസ്. എ, ട്രഷറർ നടരാജൻ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോട്ടോ:അമ്മ ഫിനാൻസ് ആന്റ് എന്റർപ്രൈസസ് എം ഡി. വി.എസ്. സന്തോഷ്‌ കുമാർ 
 വധൂവരന്മാർക്ക് പുടവകൾ നൽകുന്നു.

No comments:

Post a Comment