ഡിവിഷൻ കാര്യാലയം ഉദ്ഘാടനം ചെയ്തു
തെക്കേവിള ഡിവിഷനിൽ വിജയിച്ച
കൗൺസിലർ ദീപിക പ്രമോജിന്റെ ഡിവിഷൻ കാര്യലയം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൺവീനർ പ്രദീപ് ശിവൻ അധ്യക്ഷതവഹിച്ചു. ബിജെപി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി എ.ജി. ശ്രീകുമാർ ഇരവിപുരം മണ്ഡലം പ്രസിഡന്റ്
നിഷ പദ്മകുമാർ, കൗൺസിലർ മാരായ ബി.ഷൈലജ, പ്രവീൺ, ടെസ്റ്റിമോണ എന്നിവർ പങ്കെടുത്തു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഓഫീസ് കാര്യാലയം ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment