Saturday, 16 June 2018

സുപ്രഭാതം

*🌷🌸 സുപ്രഭാതത്രയം🌸🌷*

*പഴവിള രമേശൻ നായർ രചിച്ച് ജയവിജയ ഈണമിട്ട് യേശുദാസ് പാടിയ ഗാനം*

🗣ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താ‍ണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച് എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)........

No comments:

Post a Comment