ഗാന്ധിജി സംഘത്തെ കുറിച്ച് പറഞ്ഞത്
1934ൽ മഹാരാകഷ്ട്രെയിലെ വാർദ്ധയിൽ നടന്ന സംഘത്തിന്റെ ശീതകാല ശിബിരം സന്നർശിച്ച ഗാന്ധിജി ഡോക്ടർജിയോട് പറഞ്ഞത്.
*സംഘശിബിരത്തിൽ യാതൊരു ഭേദഭാവനയും കൂടാതെ സ്വയം സേവകർ ഒരുമിച്ച് ആഹാരം കഴിക്കുകയും ഉറങ്ങുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നത് കാണുബോൾ എന്റെ സ്വപ്നം സാക്ഷത്കരിചതായി എനിക്ക് അനുഭവപ്പെടുന്നു*
1947 സെപ്റ്റംബർ 16ന് ഡൽഹിയിൽ തോട്ടികളുടെ കോളനിയിൽ നടന്നിരുന്ന സംഘശാഖയിൽ പങ്കെടുത്തു കൊണ്ട് സംഘത്തെ കുറിച്ച് മഹാത്മ ഗാന്ധി ഇങ്ങനെ പറഞ്ഞു
*കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ സംഘശിബിരം സന്ദർശിക്കുകയുണ്ടായി അവിടെ നിങ്ങളുടെ അച്ചടക്കം അയിത്തത്തിന്റെ തികഞ്ഞ അഭാവം, കർശനമായ ലളിത ജീവിതം എന്നിവ എന്നെ ആകർഷിച്ചു. സേവനം,സ്വാർത്ഥത്യാഗം,എന്നി ഉന്നത ദർശനങ്ങളാൽ പ്രേരിതമായ ഏത് സംഘടനയും ദിനം തോറും ശക്തി പ്രാപിക്കാതിരിക്കില്ല.*
No comments:
Post a Comment