Wednesday, 27 June 2018

ഹിന്ദു ഐക്യം* പ്രവർത്തികമാകാതിരിക്കാൻ വൻ ഫണ്ടിങ്ങ് ലോബി തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം

മതേതര ലേബൽ നഷ്‌ടപ്പെട്ടു പോകുമെന്ന് പേടിയില്ലെങ്കിൽ ബന്ധുക്കൾക്കെങ്കിലും ഫോർവേഡ് ചെയ്യുക! വസ്തുതകൾ ജനങ്ങളറിഞ്ഞു തുടങ്ങട്ടെ* ..🌺🌺

ഭുരിപക്ഷങ്ങൾക്കില്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷങ്ങള്‍ക്ക് നൽകുന്ന ലോകത്തെ ഏക രാജ്യമാണ് നമ്മുടെ ഭാരതം!

പക്ഷെ എവിടെയെങ്കിലും ഏതെങ്കിലും ഒരു ന്യൂനപക്ഷക്കാരനെ ഒരു വിവരദോഷിയായ ഹിന്ദു ഉപദ്രവിച്ചാൽ ലോകം മുഴുവൻ നാം തന്നെ ഹിന്ദുവിനെ തീവ്രവാദിയായി ചിത്രീകരിക്കും!
ഐ.എസ്‌ കാരും മറ്റു മുസ്ലിം തീവ്രവാദികളും നടത്തുന്ന അരുംകൊലകളെ പറ്റി പറഞ്ഞാല്‍ അവരൊന്നും മുസ്ലിംങ്ങളല്ലെന്ന മറുന്യായം ഉടൻ വരും!

1) രാവിലെ സൂര്യ TV തുറന്നാല്‍ കേള്‍ക്കാം "ബൈബിളില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും പാപികള്‍, ഞങ്ങളുടേത് സത്യവേദ പുസ്തകം" ,

ഉസ്താതിന്‍റെ പ്രസംഗങ്ങളില്‍ കേള്‍ക്കാം "ഇസ്ലാം മാത്രം സത്യം , മറ്റെല്ലാവരും കാഫിറുകൾ!" ‍

എന്താ കഥ!!!

ഒരു കൂട്ടര്‍ക്ക് പാപികള്‍... മറ്റൊരു കൂട്ടര്‍ക്ക് കാഫിറുകള്‍.. ആര്? ഹിന്ദു തന്നെ..

മതേരനാവാൻ ശ്രമിക്കുന്ന ഹിന്ദു അറിയേണ്ടത് എന്തെന്നാല്‍ .....

"മതേതരത്വം എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. പക്ഷെ കിട്ടാത്ത പക്ഷം കൊടുക്കേണ്ട കാര്യമുണ്ടോ? ചിന്തിക്കണം"

ഞങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. അതേപോലെ ഞങ്ങൾ വിശ്വസിക്കുന്നതിനെയും നിങ്ങൾ ബഹുമാനിക്കണമെന്ന് പറയാനാവാത്തതെന്തേ??? ചുരുങ്ങിയ പക്ഷം ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയെങ്കിലും ചെയ്യരുതെന്ന് പറയാനുള്ള ആർജ്ജവം കാട്ടേണ്ടതല്ലേ?

2) മുഹമ്മദും യേശുവും ദൈവ പ്രവാചകൻ... മദർ തെരേസയും ഏവുപ്രാസ്യമ്മയും ചാവക്കാട്ടച്ചനും വിശുദ്ധന്മാര്‍.. എന്നാൽ സത്യ സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുമൊക്കെ കള്ള സന്യാസിമാര്‍!!!

ഇതെന്താ ഇങ്ങനെ.???

3) അമ്പലത്തില്‍ ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കയറരുതെന്നാല്‍ അത് അനാചാരം.,
സ്ത്രീത്വത്തിനു മേലുള്ള കടന്ന്‍ കയറ്റം. ലിംഗവിവേചനം!!

ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ ഖുര്‍ ആന്‍ ഓതാന്‍ പാടില്ല.. അത് വിശ്വാസം.
അപ്പൊ ഈ സ്ത്രീത്വവും ലിംഗവിവേചനവുമൊക്കെ ഒലിച്ച് പോയോ??

4) അമ്പലങ്ങളില്‍ സ്ത്രീകള്‍ പൂജാരിയാവുന്നില്ല.. ഹമ്പമ്പോ അനാചാരം.!

മുസ്ലിം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ല... പള്ളിയില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് .
അയ്യോ, അത് വിശ്വാസം.!

5) മദ്രസ്സ സ്വര്‍ഗ്ഗീയം., ബാലഗോകുലം വര്‍ഗ്ഗീയം.
ഒന്നും പറയാനില്ല..

6) ഇന്ത്യയുടെ ഏതോ കോണില്‍ ഒരു സവര്‍ണ്ണന്‍ ദളിതന്‍റെ കൈ വെട്ടി.

അയ്യോ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ..!

ഷിയാ മുസ്ലിംകളും സുന്നി മുസ്ലിംകളും തമ്മില്‍ തല്ലി ചത്തു.
അയ്യോ അവരൊന്നും മുസ്ലിങ്ങള്‍ അല്ല!!

7) ഫേസ്ബുക്കിൽ, വാട്ട്സ് ആപ്പില്‍ ഒക്കെ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ അവരവരുടെ മതത്തെ പുകഴ്ത്തി പാടിക്കൊണ്ട് ഇടയ്ക്കിടെ പോസ്റ്റ്‌ ഇടുന്നു.
ഹിന്ദു മതത്തെ ഇടയ്ക്കൊന്ന് ഞോണ്ടുന്നു ...
നമ്മിൽ പലരും തിരിച്ചൊന്നും പറയില്ല. മതേതര ലേബൽ നഷ്ടപ്പെട്ടു പോയാലോ? നാളെ സിയാദികളാകുമെന്ന പേടിയുമുണ്ട്.

8) ലോകത്തില്‍ 80 % ത്തില്‍ അധികം ഒരു മതവിഭാഗത്തിൽ പെട്ടവർ ഉള്ള രണ്ട് രാഷ്ട്രങ്ങള്‍ മാത്രമേ മതരാഷ്ട്രം അല്ലാതെ നിലനില്‍ക്കുന്നുള്ളൂ...

ഒന്ന്: ഇന്ത്യ.,
മറ്റൊന്ന്: നേപ്പാള്‍.

അവരുടെ മതം 50 ശതമാനത്തിലധികം വളരുന്നത് വരെയേ ഈ രാജ്യങ്ങളുടെയും മതേതരത്വം കാണൂ എന്ന്‍ മനസിലാക്കാന്‍ മണ്ടന്‍
ഹിന്ദുവിന് ഇനി എത്ര കാലം വേണം???

9) റംസാന്‍ ആശംസ ഇട്ട എത്ര പേര്‍ക്ക് കര്‍ക്കിടക ആശംസ തിരിച്ച് കിട്ടി??
ഹിന്ദു പോലും ഇടില്ല..!
വര്‍ഗീയം ആയാലോ?? അല്ലെ??

NB : ആരെയും കൊല്ലണം, കൊലവിളിക്കണം എന്നല്ല പറഞ്ഞത്. നാളെ നമ്മുടെ മക്കൾ ഹിന്ദുക്കളായി തന്നെ ജീവിക്കാൻ! യസീദികളെ ഓടിച്ചപോലെ കുന്നിൻ മുകളിലേക്ക് ഓടിച്ച് കൂട്ടകൊല ചെയ്യപ്പെടാതിരിക്കാൻ, കൂട്ടബലാൽസംഗങ്ങൾക്ക് ഇരയാവാതിരിക്കപ്പെടാൻ!
സ്വന്തം വിശ്വാസങ്ങളെ ഇനിയെങ്കിലും കൂട്ടി കൊടുക്കല്ലേ...

*ഹിന്ദു ഐക്യം* *പ്രവർത്തികമാകാതിരിക്കാൻ വൻ ഫണ്ടിങ്ങ് ലോബി തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം??*

No comments:

Post a Comment