Saturday, 16 June 2018

ചിന്താപ്രഭാതം

🌻💧☘ *ചിന്താപ്രഭാതം* ☘💧🌻

_ചില ബന്ധങ്ങൾ അങ്ങനെയാണ്_...
_മഴ പോലെ ആദ്യം ആർത്തലച്ച് പെയ്തിറങ്ങും_....
_മനസ്സിൽ പുതുനാമ്പുകൾ വിതറും പിന്നെ പതിയെ അത് പെയ്തൊഴിഞ്ഞു പോകും ഒരുപാട് ഓർമ്മകൾ നൽകി_...
_പിന്നീട് മഴയെത്ര വന്നു പോയാലും ആദ്യം നൽകിയ കുളിരൊന്നും വീണ്ടും ഒരു മഴക്ക് നൽകാനാകില്ല_.
_അതുപോലെയാണ് ചില സൗഹൃദവും, സ്നേഹ ബന്ധവും_...!!

🌸🌷☔ *ശുഭദിനം* ☔🌷🌸

No comments:

Post a Comment