വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ വെച്ച് ശ്രീരാമനോട് ഇങ്ങനെ പറയുകയുണ്ടായി...
അല്ലയോ ശ്രീ രാമാ...,
ഞാൻ പല കാര്യങ്ങളിലും അങ്ങയെക്കാൾ ശ്രേഷ്oനാണ്...
1 :- ഞാനൊരു ബ്രാഹ്മണനാണ്...
2 :- ഞാൻ വയസ്സിൽ അങ്ങയേക്കാൾ മൂത്തവനും ആണ്...
3:- ഞങ്ങളുടെ കുടുബം അങ്ങയുടെ കുടുംബത്തെക്കാൾ വളരെ വലുതാണ്...
4 :-എന്റെ കഴിവുകൾ അങ്ങയുടെ കഴിവിനേക്കാൾ മികച്ചതാണ്...
5:- അങ്ങയുടെ കൊട്ടാരം മാത്രം സ്വർണ്ണ നിർമ്മിതമായിരുന്നു...
6 :- എന്നാൽ ഞങ്ങളുടെ ലങ്ക മുഴുവൻ സ്വർണ്ണ നഗരിയായിരുന്നു...
7 :- ഞാൻ ബലത്തിലും... അംഗബലത്തിലും അങ്ങയേക്കാൾ എത്രയോ മുന്നിലാണ്...
8 : - ജ്ഞാനത്തിലും തപോ ശക്തിയിലും ഞാൻ താങ്കളെക്കാൾ എത്രയോ ശ്രേഷ്ഠനാണ്...
9 :-എന്നിട്ടും എനിക്ക് അങ്ങയുടെ മുന്നിൽ തോൽക്കേണ്ടി വന്നു.
10 :- അതിന് കാരണം ഒന്ന് മാത്രം...
11:- അങ്ങേയുടെ സഹോദരൻ ശ്രീ ലക്ഷ്മണൻ ഈ യുദ്ധഭൂമിയിൽ അങ്ങയോടൊപ്പം ഒരു താങ്ങായും തണലായും നിന്നു... ഒരു വൻ വൃക്ഷത്തെപ്പോലെ...
12:- പക്ഷെ എന്റെ സഹോദരൻ, എനിക്കെതിരായും നിന്നു...
13 :- സ്വന്തം സഹോദരൻ തണലായ് കൂടെയില്ലെങ്കിൽ വീരശൂരപരാക്രമിയായ രാവണൻ പോലും തോറ്റു പോകുമെങ്കിൽ
14:- പിന്നെ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും...
15 :- ഒന്നോർക്കുക...
16 :-"മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ട് തന്നെ ഉണ്ടാക്കിയതാണെന്ന സത്യം..." മറക്കരുത്
17:- ബന്ധങ്ങൾ എന്നും നിലനിർത്തുക...
18:- പകർന്ന് കിട്ടിയതാണ്
വായിച്ചു കഴിഞ്ഞാൽ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുക
No comments:
Post a Comment