ചാത്തന്നൂർ : ബിജെപി
കോയിപ്പാട് - പാലവിള വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗ് നടത്തി. ബിജെപി വെസ്റ്റ്
ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു കുട്ടികളെ അനുമോദിച്ചു.
ബിജെപി ജില്ലാ ട്രഷറർ സി.രാജൻപിള്ള, പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ശ്യാംരാജ്
മണ്ഡലം സെക്രട്ടറി ബൈജു, യുവമോർച്ച ജില്ലാ സെക്രട്ടറി അഡ്വ അരുൺ , മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സരിത, സ്കൂൾ
എസ് സി മോർച്ച പ്രസിഡൻ്റ് ജീവൻ സുരേഷ്, പഞ്ചായത്ത് സമിതി സെക്രട്ടറി സിനു, കർഷക മോർച്ച മണ്ഡലം
ജനറൽ സെക്രട്ടറി സുരേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ കോയിപ്പാട്, മോഹൻദാസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് കുട്ടികളെ ആദരിക്കുന്നു.
No comments:
Post a Comment