ഓടയിലേക്ക് ഒഴുക്കുന്നത്
. ഇന്നലെ രാവിലെ 9 മണിയോടെ മാലിന്യം ഒഴുക്കി വിട്ടതോടെ ടൗൺ വാർഡ് കൗൺസിലർ സ്വർണ്ണമ്മ സുരേഷിന്റെ നേത്രത്വത്തിൽ നാട്ടുകാർ പ്രതിക്ഷേധവുമായി രംഗതെത്തി തുടർന്ന് മുൻസിപ്പൽ ജീവനക്കാർ എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.സ്ഥിരമായി ഇ ഓടയിൽ കൂടി മലിനജലം ഒഴുക്കുകയാണെന്ന് ഇ പ്രദേശത്തെ കടകളിൽ നിന്നും മലിനജലം ഒഴുക്കുകയാണെന്ന് കൗൺസിലർ
സ്വർണ്ണമ്മസുരേഷ് ആരോപിച്ചു.
ആയിരക്കണക്കിനാളുകൾ കാൽനടയായും വാഹനങ്ങളിലും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
പൊതുമരാമത്ത്, മുൻസിപ്പൽ ആരോഗ്യ വകുപ്പ് അധികൃതരുടെ മൂക്കിന് താഴെയായി നടക്കുന്ന ഈ അതിക്രമത്തിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
നഗരസഭയിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
ഫോട്ടോ :കൗൺസിലർ സ്വർണ്ണമ്മസുരേഷിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.
No comments:
Post a Comment