Friday, 22 September 2023

താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ ഗുരുസമാധി ദിനാചരണം

താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ ഗുരുസമാധി ദിനാചരണം 

 ചാത്തന്നൂർ:- താഴം മേലൂട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു ദേവന്റെ 96-) മത് മഹാസമാധി ദിനാചരണം നടത്തി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് കെ ജയഘോഷ് പട്ടേൽ അധ്യക്ഷത വഹിച്ചു. എസ് കൈരളി, ഡി രാജു, ജി.പ്രഭാകരൻ,ദിനേശ്,
എ.വിജയകുമാർ, കവിരാജൻ, ബാബുരാജൻ, എൻ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ചാത്തന്നൂർ താഴം മേലൂട്ട് മാടൻ മഹാദേവ ക്ഷേത്രത്തിൽ മഹാസമാധി ദിനം കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. 

No comments:

Post a Comment