നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ
അല്ലയോ വത്സലമായ മാതൃഭൂമേ ,അങ്ങയെഞാന്‍ എല്ലായ് പ്പോഴും നമസ്കരിക്കുന്നു. ഹേ ഹിന്ദുഭൂമേ, അവിടുന്ന് എന്നെ സസുഖം വളര്‍ത്തി. മഹാമംഗലയായ പുണ്യഭൂമേ, അവിടത്തെ ഹിദത്തിനായി ഈ ശരീരം അര്‍പ്പിക്കപ്പെടട്ടെ, അങ്ങയെ ഞാന്‍ വീണ്ടും വീണ്ടും പ്രണമിക്കുന്നു.
പ്രഭോ ശക്തിമന്‍ ഹിന്ദുരാഷ്ട്രാംഗഭൂതാ
ഇമേ സാദരംത്വാംനമാമോ വയം
ത്വദീയായ കാര്യായ ബദ്ധാ കടീയം
ശുഭാമാശിഷന്ദേഹി തത്പൂര്‍ത്തയേ
അജയ്യാഞ്ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലഞ്ജഗദ്യേന നമ്രം ഭവേത്
ശ്രുതഞ്ചൈവ യത് കണ്ടകാകീര്‍ണമാര്‍ഗം
സ്വയം സ്വീകൃതന്നസ്സുഗംകാരയേത്.
അല്ലയോ സര്‍വ ശക്തനായ പരമേശ്വരാ, ഹിന്ദുരാഷ്ട്രത്തിന്‍റെ അവയവങ്ങളായ ഞങ്ങള്‍ അങ്ങയെ ആദരപൂര്‍വം പ്രണമിക്കുന്നു.അവിടുത്തെ പ്രവൃത്തിക്കുവേണ്ടി ഞങ്ങള്‍ അരയും തലയും മുരുക്കിയിരിക്കുന്നു. അതു പൂര്‍ത്തിയാക്കാന്‍ വേണ്ടി അങ്ങ് ശുഭാശിര്‍വാദം തന്നാലും.
ലോകത്തിന് ജയിക്കാന്‍ കഴിയാത്ത ശക്തി, ലോകം മുഴുവന്‍ തലകുനുച്ചുവണങ്ങുന്ന സുശീലം, സ്വപ്രേരണയാലേ സ്വീകരിച്ച മുള്ളുനിറഞ്ഞ മാര്‍ഗം സുഗമമാക്കിത്തീര്‍ക്കുന്നജ്ഞാനം, ഇവ ഞങ്ങള്‍ക്കു നല്‍കിയാലും.
സമുത്കര്‍ഷനിഃശ്രേയസസ്യൈകമുഗ്രം
പരം സാധനന്നാമ വീരവ്രതം
തദന്തസ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്‍ത്തു തീവ്രാനിശം.
സമുത്കര്‍ഷം, നിശ്രേയസം ഇവ രണ്ടിന്‍റെയും പ്രാപ്തിക്ക്മുഖ്യ ഉപായമാകുന്ന ഉഗ്രവീരവ്രതം ഞങ്ങളുടെ അന്തകരണത്തില്‍ തെളിയുമാറാകട്ടെ. അക്ഷയവും തീവ്രവുമായ ധ്യേയനിഷ്ഠ ഞങ്ങളുടെ ഹൃദയത്തില്‍ എല്ലായ്പ്പോഴുംഉണര്‍ന്നിരിക്കട്ടെ
വിജേത്രീ ച നസ്സംഹതാ കാര്യശക്തിര്‍ –
വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം
പരംവൈഭവന്നേതുമേതത് സ്വരാഷ്ട്രം
സമര്‍ത്ഥാ ഭവത്വാശിഷാ തേ ഭൃഷം
അങ്ങയുടെ ആശിര്‍വാദംകൊണ്ടു ഞങ്ങളുടെ വിജയശീയായ സംഘടിതകാര്യസാമര്‍ത്ഥ്യം ധര്‍മത്തെവഴിപോലെ പരിപാലിചീട്ട് ഈ സ്വരാഷ്ട്രത്തെ പരമമായ മഹിമയിലേയ്ക്കു നയിക്കാന്‍ കഴിവുറ്റ തായിത്തീരുകയും ചെയ്യട്ടെ.
ഭാരത് മാതാ കീ ജയ്..
No comments:
Post a Comment