നമസ്തെ
പൂഞ്ഞാർ ജോർജ് അഥവാ സദാചാരൻ : കേരള നിയമസഭ വാഴുന്ന
സ്പീക്കർ സഖാവ് ശ്രീരാമകൃഷ്ണൻ തികഞ്ഞ സഹൃദയനും അങ്ങേയറ്റത്തെ ഔചിത്യബോധമുള്ളവനുമായത് കൊണ്ടെന്തുണ്ടായി? എന്ന ചോദ്യം ചാത്തന്നൂർകാരൻ ആയ ഞാൻ ചോദിച്ചാൽ സഖാവിനു ഉത്തരം മുട്ടും.
സദാചാര കമ്മിറ്റി നിയമസഭയിൽ ഉണ്ടാക്കിയപ്പോൾ
സദാചാര കമ്മിറ്റിയിലേക്ക് പറ്റിയൊരാളെ കണ്ടെത്തി...പൂഞ്ഞാറിലെ പൂ മോൻ ജലന്തർ ബിഷപ്പിന് വ്യഭചാരത്തിൽ ഉണ്ടായ സന്തതി.പൂഞ്ഞാർ ജോർജ്.
സത്യത്തിൽ പൂഞ്ഞാറിലെ പുള്ളിപ്പുലിക്കെന്താണൊരു കുറവ്.
കുംഭയ്ക്ക് കുംഭ, കഷണ്ടിക്ക് കഷണ്ടി.
കുംഭ മുന്നേ ദേഹി പിന്നെ എന്ന മട്ടിൽ നടന്നുനീങ്ങുന്ന ഉരുപ്പടിയാണ്.
2018ലെ പ്രളയാനന്തരം അടിഞ്ഞുകൂടിയ ധൂമകേതുവാണെന്ന് ധരിച്ചെങ്കിൽ തെറ്റിപ്പോയി.
ഇത് 1999ലെ പ്രളയാനന്തരം ഉണ്ടായതത്രെ.
പൂഞ്ഞാറിലും പരിസരത്തുമുള്ള ഈ സർവതന്ത്രസ്വതന്ത്ര ദേഹം നിയമസഭയ്ക്കകത്തെത്തിയപ്പോൾ സത്യത്തിൽ പലരും അതിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞിരുന്നില്ല.
അത് തിരിച്ചറിഞ്ഞത് കലാരസികനായ നമ്മുടെ ഇപ്പോഴത്തെ സ്പീക്കർ മാത്രമായിരുന്നത് കൊണ്ട് ഈ ദേഹിയെ നിയമസഭയുടെ സദാചാരകമ്മിറ്റിയിൽ തന്നെ പ്രതിഷ്ഠിച്ചു.
അല്ലായിരുന്നെങ്കിൽ ആർക്കും
വേണ്ടാത്ത വല്ല മേശപ്പുറത്ത് വയ്ക്കുന്ന കടലാസ് കമ്മിറ്റിയിലോ മറ്റോ
കുടിയിരുത്തിയേനെ.
സദാചാര കമ്മിറ്റിക്ക് സദാചാരപരമായ കാര്യങ്ങളേ പരിഗണിക്കാവൂ എന്നില്ലെന്നത് പൂഞ്ഞാർപുലിയുടെ കല്ലേപ്പിളർക്കുന്ന കല്പനയായിരുന്നു.
ഇനിയഥവാ, അങ്ങനെയൊന്ന് പരിഗണിക്കണമെങ്കിൽ തന്നെ സദാചാരത്തിന് പുലിയുടേതായ ചില നിബന്ധനകളുണ്ടാവണം.
കന്യാസ്ത്രീയെ വല്ലതും പുലി വിളിച്ചാലത് സദാചാരകമ്മിറ്റി പരിശോധിക്കുമെന്ന് പറയാൻ മാത്രം സ്പീക്കർ സഖാവ് വളർന്നുവെന്ന് പുലി കരുതുന്നില്ല.
വന്യമൃഗത്തെ വെടിവച്ച് കൊന്ന് ഇറച്ചിതിന്നാൻ കല്പിച്ച പുലിയായത് കൊണ്ടുതന്നെ സ്പീക്കറെയും അത് ചെയ്യാൻ കല്പിക്കാൻ പുലിക്കറിയാത്തതല്ല.
അതുകൊണ്ട് നോക്കിയും കണ്ടുമിരുന്നാൽ സ്പീക്കർക്ക് കൊള്ളാം. ഇല്ലെങ്കിൽ പുലിയെ പിള്ളേർ...കൈവയ്ക്കും അത് നിയമസഭയിൽ വാഴുന്ന സ്പീക്കർ അടക്കമുള്ള സദാചാര കമ്മിറ്റികാർക്ക് നാണക്കേട് ഉണ്ടാക്കും...അരുൺസതീശൻ ചാത്തന്നൂർ.
No comments:
Post a Comment