Saturday, 22 September 2018

വിപ്ലവ

നമസ്തെ

 ചാത്തന്നൂർ നാട്ടിലും കേരള മണ്ണിലും ഉള്ള വി​ഘ​ട​ന​വാ​ദി​ക​ളും പ്ര​തി​ക്രി​യാ​വാ​ദി​ക​ളും ത​മ്മിൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​കൽ​ച്ച​യി​ലാ​ണെ​ങ്കി​ലും അ​വർ​ക്കി​ട​യി​ലെ അ​ന്തർ​ധാര സ​ജീ​വ​മാ​ണെ​ന്ന​തും ബൂർ​ഷ്വാ​സി​ക​ളും ഇ​ട​യിൽ ത​ക്കം പാർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മുൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കാൻ കോ​ടി​യേ​രി സ​ഖാ​വി​ന് ന​ല്ല​പോ​ലെ സാ​ധി​ക്കും. കാരണം പൂമൂടി  നല്ല പരിചയം ഉണ്ട്.

ബാ​ല​കൃ​ഷ്ണൻ എ​ന്ന പേ​രാ​ണെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ ബാ​ലാ​രി​ഷ്ടത ല​വ​ലേ​ശം തീ​ണ്ടി​യി​ട്ടി​ല്ല ശ​രീ​ര​ത്തി​ലോ മ​ന​സ്സി​ലോ. വി​പ്ല​വം എ​ടു​പി​ടീ​ന്ന് വേ​ണ​മെ​ന്ന വാ​ശി​യാൽ ക്ഷ​മ​യി​ല്ലാ​തെ എ​ടു​ത്തു​ചാ​ടി, കൈ​യിൽ അ​തി​നു​ള്ള കോ​പ്പൊ​ന്നു​മി​ല്ലാ​തെ വ​ന്ന് നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രു​ന്ന അ​ന്ത​രാ​ള​ഘ​ട്ട​മാ​ണ​ല്ലോ 

*വി​പ്ല​വ​ബാ​ലാ​രി​ഷ്ട​ത*  എന്ന വകുപ്പ്  

നമ്മുടെ കോ​ടി​യേ​രി സ​ഖാ​വ് അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ലൊ​ന്നും ചെ​ന്നു​ചാ​ടു​ന്ന പ്ര​കൃ​ത​ക്കാ​ര​ന​ല്ല. 

അ​ത് ന​ല്ല​പോ​ലെ തി​രി​ച്ച​റി​യാൻ സ്വ​രാ​ജ് സ​ഖാ​വി​ന് പോ​ലും സാ​ധി​ക്കും. 

സ​ഖാ​വും അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ല്ലാ​ത്ത ദേ​ഹ​മാ​ണ്. ഇ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളൊ​ഴി​വാ​ക്കി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത് വി​പ്ലവ 

ബ​ലാ​ഹ​ഠാ​ദി കു​ഴ​മ്പ് നാ​ലു​നേ​രം തേ​ച്ച് കു​ളി​ച്ച​ത് വ​ഴി​യും വി​പ്ല​വ​ദ​ശ​മൂ​ലാ​രി​ഷ്ടം മൂ​ന്ന് നേ​രം സേ​വി​ച്ച​ത് വ​ഴി​യു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ബാ​ലാ​രി​ഷ്ട​ത​ക​ളെ വ​ക​ഞ്ഞ് മാ​റ്റി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ക​ഴി​ഞ്ഞാൽ പി​ന്നെ ചില നേ​ര​ത്തും കാ​ല​ത്തും മാ​ത്ര​മാ​യി ചില വി​ശ​പ്പി​ന്റെ വി​ളി​കൾ വ​രു​ന്ന​ത് പ​തി​വാ​ണ്. വി​ശ​പ്പി​ന്റേ​ത​ല്ല, ബി​ഷ​പ്പി​ന്റെ വി​ളി​യാ​ണ​ത് എ​ന്നും ചില താർ​ക്കി​ക​ന്മാർ തർ​ക്ക​മു​യർ​ത്തി​യി​ട്ടു​ണ്ട്. 

അ​തെ​ന്താ​യാ​ലും അ​ത്ത​ര​മൊ​രു വി​ളി വ​രു​ന്നേ​ര​മാ​ണ് ജ​ന​കീയ ജ​നാ​ധി​പ​ത്യ വി​പ്ല​വം വി​രി​യു​ന്ന സു​ന്ദ​ര​മു​ഹൂർ​ത്തം എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ നിർ​ണ്ണാ​യക മു​ഹൂർ​ത്ത​ത്തിൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ദൗർ​ബ​ല്യ​ങ്ങൾ ചി​ത്ത​ത്തെ ച​ഞ്ച​ല​മാ​ക്കി​യെ​ങ്കിൽ അ​തോ​ടെ തീർ​ന്നു, ക​ഥ. അ​തു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള വി​പ്ല​വ​ജാ​ഗ്ര​ത​യാ​ണ് 

കോ​ടി​യേ​രി സ​ഖാ​വും സ്വ​രാ​ജ് സ​ഖാ​വും മ​റ്റും എ​ല്ലാ​കാ​ല​ത്തും പ്ര​ക​ടി​പ്പി​ച്ച് പോ​ന്നി​ട്ടു​ള്ള​ത്. 

സാ​ധാ​രണ കോ​രി​ത്ത​രി​പ്പ് വ​രാ​ത്ത പേ​ശീ​പി​ടു​ത്ത​മു​ള്ള പി​ണ​റാ​യി സ​ഖാ​വ് പോ​ലും ആ ജാ​ഗ്രത ക​ണ്ട് കോ​രി​ത്ത​രി​ച്ചു​പോ​യെ​ന്നാ​ണ് കേൾ​വി.

ജ​ല​ന്ധർ രൂ​പത വ​ഴി​യോ മ​റ്റോ അ​ങ്ങ​നെ​യൊ​രു ജ​ന​കീയ ജ​നാ​ധി​പ​ത്യ​വി​പ്ല​വം വി​രി​യാ​നൊ​രു​ങ്ങു​ന്ന അ​സു​ലഭ നി​മി​ഷ​ത്തി​ലാ​ണ്, ഏ​തോ പ്ര​തി​ക്രി​യാ​വാ​ദി​കൾ കു​റ​ച്ച് ക​ന്യാ​സ്ത്രീ​ക​ളെ​യും കൂ​ട്ടി സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. അ​ത് മ​ന​സ്സി​ള​ക്കാൻ പോ​ന്ന പ്ര​തി​ക്രി​യാ​പ്ര​വർ​ത്ത​ന​മാ​ണെ​ന്ന് ആർ​ക്കാ​ണ് മ​ന​സ്സി​ലാ​വാ​ത്ത​ത്! ക​ന്യാ​സ്ത്രീ​ക​ളെ മ​ന​സ്സി​ലാ​ക്കാം, പ​ക്ഷേ പി​ന്നി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന പ്ര​തി​ക്രി​യാ​വാ​ദി​ക​ളെ അ​ത്ര​യെ​ളു​പ്പ​ത്തിൽ ആർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​വു​ന്ന​ത​ല്ല. അ​തി​ന് ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വേ​ണ്ടു​വോ​ള​മു​ണ്ടാ​ക​ണം. വി​പ്ലവ ബാ​ലാ​രി​ഷ്ടത തെ​ല്ലു​മേ പാ​ടി​ല്ല.
സ്വ​രാ​ജ് സ​ഖാ​വി​ന് ഈ ഗു​ണ​ഗ​ണ​ങ്ങ​ളു​ണ്ട്. ജ​നാ​ധി​പ​ത്യ യു​വ​ജന ഫെ​ഡ​റേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യ​തി​നാൽ ഈ പ്ര​തി​ക്രി​യാ​വാ​ദ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധത മ​ന​സ്സി​ലാ​യ​ത് കൊ​ണ്ട് മാ​ത്രം ക​ന്യാ​സ്ത്രീ​സ​മ​രം ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് സ്വ​രാ​ജ്സ​ഖാ​വ് പ​റ​ഞ്ഞു.
വി​പ്ല​വം എ​ല്ലാ അർ​ത്ഥ​ത്തി​ലും വി​രി​യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്. പി​ണ​റാ​യി സ​ഖാ​വ് ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാൻ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ടു​ന്ന കാ​ല​മാ​കു​മ്പോൾ പ്ര​ത്യേ​കി​ച്ചും. '​പ​ള്ളി​പ്പ​ട​യും മ​ണി​യ​ടി​യും എൻ.​എ​സ്.​എ​സും മ​ന്ന​ത്ത​പ്പ​നും ഇവ ക​ണ്ട് ഞ​ങ്ങൾ പേ​ടി​ക്കി​ല്ല, കേ​ര​ള​മാ​ണെ​ന്നോർ​ത്തോ​ളൂ' എ​ന്നെ​ല്ലാം പാ​ടി ന​ട​ന്ന​ത് പ​ണ്ട്. അ​ന്ന് പാ​ടി ന​ട​ന്ന​ത് കൊ​ണ്ടെ​ന്തു​ണ്ടാ​യി. വി​മോ​ച​ന​സ​മ​ര​മെ​ന്നോ മ​റ്റോ പേ​രായ തി​ള​ച്ച ചൂ​ടു​വെ​ള്ള​ത്തിൽ വീ​ണു​പോ​യി. പി​ന്നെ പ​ച്ച​വെ​ള്ളം ക​ണ്ടാ​ലും പേ​ടി​ക്കാ​തി​രി​ക്കാൻ ഒ​രു ന്യാ​യ​വു​മി​ല്ലെ​ന്ന് മാ​ത്രം ചി​ന്തി​ച്ചാൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ പ്രോ​ബ്ല​ങ്ങൾ.

സ്നേ​ഹ​മാ​ണ​ഖില സാ​ര​മൂ​ഴി​യിൽ എ​ന്ന് സ​ദാ​പി ജ​പി​ച്ച് ന​ട​ക്കു​ന്ന ആ​ളു​ക​ളെ പു​ച്ഛി​ക്കാൻ ഹൃ​ദ​യ​ത്തിൽ കാ​രി​രു​മ്പ് ഉ​ള്ള​വർ​ക്ക​ല്ലാ​തെ മ​റ്റാർ​ക്കും സാ​ധി​ക്കി​ല്ല. ആ​ളൊ​രു ഭാ.​ജ.​പ​ക്കാ​ര​നാ​ണെ​ങ്കിൽ മൂർ​ദ്ധാ​വ് തൊ​ട്ട് കാ​ല്പാ​ദം വ​രെ​യും സ്നേ​ഹം വാ​രി​ക്കോ​രി നി​റ​ച്ചാ​ണ് ന​ട​പ്പ്. ന.​മോ.​ജി തൊ​ട്ട് യോ​ഗി ആ​ദി​ത്യ​നാഥ ജി വ​രെ​യു​ള്ള​വർ പ​ല​പ്പോ​ഴും ദേ​ഹ​മാ​സ​ക​ലം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന ഈ സ്നേ​ഹ​ത്തെ കൈ​മാ​റു​ന്ന​ത് ഗോ​മാ​താ​ക്കൾ​ക്കാ​യി​രു​ന്നു. ഗോ​മാ​താ​ക്ക​ളാ​ണെ​ങ്കിൽ ഈ സ്നേ​ഹ​ത്തെ ഭു​ജി​ച്ച് ഭു​ജി​ച്ച് ഒ​രു​മാ​തി​രി പ​രു​വ​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വർ​ത്ത​മാ​നം.
ഗോ​മാ​താ​ക്ക​ളെ കു​ളി​പ്പി​ച്ച വെ​ള്ള​ത്തിൽ കു​ളി​ച്ചാൽ കി​ട്ടു​ന്ന ചാ​രി​താർ​ത്ഥ്യം ജ​ല​അ​തോ​റി​ട്ടിയു​ടെ വെ​ള്ള​ത്തിൽ പോ​ലും കി​ട്ടി​ല്ലെ​ന്ന് ന​മ്മു​ടെ ശ്രീ​ധ​രൻ​പി​ള്ളാ​ജി​യും മു​ര​ളീ​ധർ​ജി​യും എ​ന്തി​നേ​റെ, സു​രേ​ന്ദ്രൻ​ജി പോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​യി അ​മി​ത് ഷാ ജി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​തേ​താ​യാ​ലും ഭാ.​ജ.പ സ്നേ​ഹ​ത്തി​ന്റെ മാ​റ്റു​ര​ച്ച് നോ​ക്കാ​നൊ​രു​മ്പെ​ട്ട ക​പിൽ​സി​ബാൽ​ജി​യു​ടെ ഹൃ​ദ​യം കാ​രി​രു​മ്പ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? നി​ഷി​കാ​ന്ത് ദു​ബെ​ജി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ച്ച പ​വൻ​ജി​യു​ടെ താ​മ​ര​പ്പൂ പോ​ലെ​യു​ള്ള ഹൃ​ദ​യ​ത്തെ​യാ​ണ് സി​ബാൽ​ജി പു​ച്ഛി​ച്ചു​ക​ള​ഞ്ഞ​ത്. ന.​മോ.​ജി​യോ​ടു​ള്ള സ്നേ​ഹം കാ​ണി​ക്കാൻ ദു​ബെ​ജി ആ കാ​ല് ക​ഴു​കി കി​ട്ടു​ന്ന ചെ​ളി​വെ​ള്ളം കു​ടി​ക്കു​മോ​യെ​ന്നാ​ണ് ചോ​ദ്യം. സ്നേ​ഹ​മെ​ന്തെ​ന്ന​റി​യാ​ത്ത സി​ബൽ​ജി​യോ​ടൊ​ക്കെ എ​ന്ത് മ​റു​പ​ടി പ​റ​യാ​നാ​ണ്! ചേ​റിൽ നി​ന്നാ​ണ് താ​മ​ര​പ്പൂ​വും വി​രി​യു​ന്ന​ത് എ​ന്നെ​ങ്കി​ലും മ​ന​സ്സി​ലാ​ക്ക​ണ്ടേ പ​ഹ​യൻ​മാർ!

© COPYRIGHT KERALAKAUMUDI ONLINE DESKTOP VERSIONChief Editor - Deepu Ravi 
Head Office Address : Kaumudi Buildings, Pettah P O. 
Trivandrum 695 024, India
Online queries talk to Deepu Sasidharan
+ 91 98472 38959 or Email deepu[at]kaumudi.comDISCLAIMER | COPYRIGHT | PRIVACY

ShareThis Copy and Paste

 Sunday, 23 September 2018 11.06 AM IST ഒന്നാം പേജ് / കാഴ്ചപ്പാട് / വാരവിശേഷം വിപ്ലവ ബാലാരിഷ്ടതദ്രോണർSeptember 23, 2018, 12:20 amവി​ഘ​ട​ന​വാ​ദി​ക​ളും പ്ര​തി​ക്രി​യാ​വാ​ദി​ക​ളും ത​മ്മിൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​കൽ​ച്ച​യി​ലാ​ണെ​ങ്കി​ലും അ​വർ​ക്കി​ട​യി​ലെ അ​ന്തർ​ധാര സ​ജീ​വ​മാ​ണെ​ന്ന​തും ബൂർ​ഷ്വാ​സി​ക​ളും ഇ​ട​യിൽ ത​ക്കം പാർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മുൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കാൻ കോ​ടി​യേ​രി സ​ഖാ​വി​ന് ന​ല്ല​പോ​ലെ സാ​ധി​ക്കും. ബാ​ല​കൃ​ഷ്ണൻ എ​ന്ന പേ​രാ​ണെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ ബാ​ലാ​രി​ഷ്ടത ല​വ​ലേ​ശം തീ​ണ്ടി​യി​ട്ടി​ല്ല ശ​രീ​ര​ത്തി​ലോ മ​ന​സ്സി​ലോ. വി​പ്ല​വം എ​ടു​പി​ടീ​ന്ന് വേ​ണ​മെ​ന്ന വാ​ശി​യാൽ ക്ഷ​മ​യി​ല്ലാ​തെ എ​ടു​ത്തു​ചാ​ടി, കൈ​യിൽ അ​തി​നു​ള്ള കോ​പ്പൊ​ന്നു​മി​ല്ലാ​തെ വ​ന്ന് നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രു​ന്ന അ​ന്ത​രാ​ള​ഘ​ട്ട​മാ​ണ​ല്ലോ വി​പ്ല​വ​ബാ​ലാ​രി​ഷ്ട​ത. കോ​ടി​യേ​രി സ​ഖാ​വ് അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ലൊ​ന്നും ചെ​ന്നു​ചാ​ടു​ന്ന പ്ര​കൃ​ത​ക്കാ​ര​ന​ല്ല. അ​ത് ന​ല്ല​പോ​ലെ തി​രി​ച്ച​റി​യാൻ സ്വ​രാ​ജ് സ​ഖാ​വി​ന് പോ​ലും സാ​ധി​ക്കും. സ​ഖാ​വും അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ല്ലാ​ത്ത ദേ​ഹ​മാ​ണ്. ഇ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളൊ​ഴി​വാ​ക്കി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത് വി​പ്ലവ ബ​ലാ​ഹ​ഠാ​ദി കു​ഴ​മ്പ് നാ​ലു​നേ​രം തേ​ച്ച് കു​ളി​ച്ച​ത് വ​ഴി​യും വി​പ്ല​വ​ദ​ശ​മൂ​ലാ​രി​ഷ്ടം മൂ​ന്ന് നേ​രം സേ​വി​ച്ച​ത് വ​ഴി​യു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ബാ​ലാ​രി​ഷ്ട​ത​ക​ളെ വ​ക​ഞ്ഞ് മാ​റ്റി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ക​ഴി​ഞ്ഞാൽ പി​ന്നെ ചില നേ​ര​ത്തും കാ​ല​ത്തും മാ​ത്ര​മാ​യി ചില വി​ശ​പ്പി​ന്റെ വി​ളി​കൾ വ​രു​ന്ന​ത് പ​തി​വാ​ണ്. വി​ശ​പ്പി​ന്റേ​ത​ല്ല, ബി​ഷ​പ്പി​ന്റെ വി​ളി​യാ​ണ​ത് എ​ന്നും ചില താർ​ക്കി​ക​ന്മാർ തർ​ക്ക​മു​യർ​ത്തി​യി​ട്ടു​ണ്ട്. അ​തെ​ന്താ​യാ​ലും അ​ത്ത​ര​മൊ​രു വി​ളി വ​രു​ന്നേ​ര​മാ​ണ് ജ​ന​കീയ ജ​നാ​ധി​പ​ത്യ വി​പ്ല​വം വി​രി​യു​ന്ന സു​ന്ദ​ര​മു​ഹൂർ​ത്തം എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ നിർ​ണ്ണാ​യക മു​ഹൂർ​ത്ത​ത്തിൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ദൗർ​ബ​ല്യ​ങ്ങൾ ചി​ത്ത​ത്തെ ച​ഞ്ച​ല​മാ​ക്കി​യെ​ങ്കിൽ അ​തോ​ടെ തീർ​ന്നു, ക​ഥ. അ​തു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള വി​പ്ല​വ​ജാ​ഗ്ര​ത​യാ​ണ് കോ​ടി​യേ​രി സ​ഖാ​വും സ്വ​രാ​ജ് സ​ഖാ​വും മ​റ്റും എ​ല്ലാ​കാ​ല​ത്തും പ്ര​ക​ടി​പ്പി​ച്ച് പോ​ന്നി​ട്ടു​ള്ള​ത്. സാ​ധാ​രണ കോ​രി​ത്ത​രി​പ്പ് വ​രാ​ത്ത പേ​ശീ​പി​ടു​ത്ത​മു​ള്ള പി​ണ​റാ​യി സ​ഖാ​വ് പോ​ലും ആ ജാ​ഗ്രത ക​ണ്ട് കോ​രി​ത്ത​രി​ച്ചു​പോ​യെ​ന്നാ​ണ് കേൾ​വി. ജ​ല​ന്ധർ രൂ​പത വ​ഴി​യോ മ​റ്റോ അ​ങ്ങ​നെ​യൊ​രു ജ​ന​കീയ ജ​നാ​ധി​പ​ത്യ​വി​പ്ല​വം വി​രി​യാ​നൊ​രു​ങ്ങു​ന്ന അ​സു​ലഭ നി​മി​ഷ​ത്തി​ലാ​ണ്, ഏ​തോ പ്ര​തി​ക്രി​യാ​വാ​ദി​കൾ കു​റ​ച്ച് ക​ന്യാ​സ്ത്രീ​ക​ളെ​യും കൂ​ട്ടി സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. അ​ത് മ​ന​സ്സി​ള​ക്കാൻ പോ​ന്ന പ്ര​തി​ക്രി​യാ​പ്ര​വർ​ത്ത​ന​മാ​ണെ​ന്ന് ആർ​ക്കാ​ണ് മ​ന​സ്സി​ലാ​വാ​ത്ത​ത്! ക​ന്യാ​സ്ത്രീ​ക​ളെ മ​ന​സ്സി​ലാ​ക്കാം, പ​ക്ഷേ പി​ന്നി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന പ്ര​തി​ക്രി​യാ​വാ​ദി​ക​ളെ അ​ത്ര​യെ​ളു​പ്പ​ത്തിൽ ആർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​വു​ന്ന​ത​ല്ല. അ​തി​ന് ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വേ​ണ്ടു​വോ​ള​മു​ണ്ടാ​ക​ണം. വി​പ്ലവ ബാ​ലാ​രി​ഷ്ടത തെ​ല്ലു​മേ പാ​ടി​ല്ല. സ്വ​രാ​ജ് സ​ഖാ​വി​ന് ഈ ഗു​ണ​ഗ​ണ​ങ്ങ​ളു​ണ്ട്. ജ​നാ​ധി​പ​ത്യ യു​വ​ജന ഫെ​ഡ​റേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യ​തി​നാൽ ഈ പ്ര​തി​ക്രി​യാ​വാ​ദ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധത മ​ന​സ്സി​ലാ​യ​ത് കൊ​ണ്ട് മാ​ത്രം ക​ന്യാ​സ്ത്രീ​സ​മ​രം ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് സ്വ​രാ​ജ്സ​ഖാ​വ് പ​റ​ഞ്ഞു. വി​പ്ല​വം എ​ല്ലാ അർ​ത്ഥ​ത്തി​ലും വി​രി​യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്. പി​ണ​റാ​യി സ​ഖാ​വ് ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാൻ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ടു​ന്ന കാ​ല​മാ​കു​മ്പോൾ പ്ര​ത്യേ​കി​ച്ചും. '​പ​ള്ളി​പ്പ​ട​യും മ​ണി​യ​ടി​യും എൻ.​എ​സ്.​എ​സും മ​ന്ന​ത്ത​പ്പ​നും ഇവ ക​ണ്ട് ഞ​ങ്ങൾ പേ​ടി​ക്കി​ല്ല, കേ​ര​ള​മാ​ണെ​ന്നോർ​ത്തോ​ളൂ' എ​ന്നെ​ല്ലാം പാ​ടി ന​ട​ന്ന​ത് പ​ണ്ട്. അ​ന്ന് പാ​ടി ന​ട​ന്ന​ത് കൊ​ണ്ടെ​ന്തു​ണ്ടാ​യി. വി​മോ​ച​ന​സ​മ​ര​മെ​ന്നോ മ​റ്റോ പേ​രായ തി​ള​ച്ച ചൂ​ടു​വെ​ള്ള​ത്തിൽ വീ​ണു​പോ​യി. പി​ന്നെ പ​ച്ച​വെ​ള്ളം ക​ണ്ടാ​ലും പേ​ടി​ക്കാ​തി​രി​ക്കാൻ ഒ​രു ന്യാ​യ​വു​മി​ല്ലെ​ന്ന് മാ​ത്രം ചി​ന്തി​ച്ചാൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ പ്രോ​ബ്ല​ങ്ങൾ.  സ്നേ​ഹ​മാ​ണ​ഖില സാ​ര​മൂ​ഴി​യിൽ എ​ന്ന് സ​ദാ​പി ജ​പി​ച്ച് ന​ട​ക്കു​ന്ന ആ​ളു​ക​ളെ പു​ച്ഛി​ക്കാൻ ഹൃ​ദ​യ​ത്തിൽ കാ​രി​രു​മ്പ് ഉ​ള്ള​വർ​ക്ക​ല്ലാ​തെ മ​റ്റാർ​ക്കും സാ​ധി​ക്കി​ല്ല. ആ​ളൊ​രു ഭാ.​ജ.​പ​ക്കാ​ര​നാ​ണെ​ങ്കിൽ മൂർ​ദ്ധാ​വ് തൊ​ട്ട് കാ​ല്പാ​ദം വ​രെ​യും സ്നേ​ഹം വാ​രി​ക്കോ​രി നി​റ​ച്ചാ​ണ് ന​ട​പ്പ്. ന.​മോ.​ജി തൊ​ട്ട് യോ​ഗി ആ​ദി​ത്യ​നാഥ ജി വ​രെ​യു​ള്ള​വർ പ​ല​പ്പോ​ഴും ദേ​ഹ​മാ​സ​ക​ലം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന ഈ സ്നേ​ഹ​ത്തെ കൈ​മാ​റു​ന്ന​ത് ഗോ​മാ​താ​ക്കൾ​ക്കാ​യി​രു​ന്നു. ഗോ​മാ​താ​ക്ക​ളാ​ണെ​ങ്കിൽ ഈ സ്നേ​ഹ​ത്തെ ഭു​ജി​ച്ച് ഭു​ജി​ച്ച് ഒ​രു​മാ​തി​രി പ​രു​വ​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വർ​ത്ത​മാ​നം. ഗോ​മാ​താ​ക്ക​ളെ കു​ളി​പ്പി​ച്ച വെ​ള്ള​ത്തിൽ കു​ളി​ച്ചാൽ കി​ട്ടു​ന്ന ചാ​രി​താർ​ത്ഥ്യം ജ​ല​അ​തോ​റി​ട്ടിയു​ടെ വെ​ള്ള​ത്തിൽ പോ​ലും കി​ട്ടി​ല്ലെ​ന്ന് ന​മ്മു​ടെ ശ്രീ​ധ​രൻ​പി​ള്ളാ​ജി​യും മു​ര​ളീ​ധർ​ജി​യും എ​ന്തി​നേ​റെ, സു​രേ​ന്ദ്രൻ​ജി പോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​യി അ​മി​ത് ഷാ ജി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​താ​യാ​ലും ഭാ.​ജ.പ സ്നേ​ഹ​ത്തി​ന്റെ മാ​റ്റു​ര​ച്ച് നോ​ക്കാ​നൊ​രു​മ്പെ​ട്ട ക​പിൽ​സി​ബാൽ​ജി​യു​ടെ ഹൃ​ദ​യം കാ​രി​രു​മ്പ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? നി​ഷി​കാ​ന്ത് ദു​ബെ​ജി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ച്ച പ​വൻ​ജി​യു​ടെ താ​മ​ര​പ്പൂ പോ​ലെ​യു​ള്ള ഹൃ​ദ​യ​ത്തെ​യാ​ണ് സി​ബാൽ​ജി പു​ച്ഛി​ച്ചു​ക​ള​ഞ്ഞ​ത്. ന.​മോ.​ജി​യോ​ടു​ള്ള സ്നേ​ഹം കാ​ണി​ക്കാൻ ദു​ബെ​ജി ആ കാ​ല് ക​ഴു​കി കി​ട്ടു​ന്ന ചെ​ളി​വെ​ള്ളം കു​ടി​ക്കു​മോ​യെ​ന്നാ​ണ് ചോ​ദ്യം. സ്നേ​ഹ​മെ​ന്തെ​ന്ന​റി​യാ​ത്ത സി​ബൽ​ജി​യോ​ടൊ​ക്കെ എ​ന്ത് മ​റു​പ​ടി പ​റ​യാ​നാ​ണ്! ചേ​റിൽ നി​ന്നാ​ണ് താ​മ​ര​പ്പൂ​വും വി​രി​യു​ന്ന​ത് എ​ന്നെ​ങ്കി​ലും മ​ന​സ്സി​ലാ​ക്ക​ണ്ടേ പ​ഹ​യൻ​മാർ! ഇ​-​മെ​യിൽ: d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om SUBSCRIBE KAUMUDY :  JOIN THE DISCUSSION Sponsored Links You May Like लड़की ने 20 किलो वजन कम करने के लिए इस फल का इस्तेमाल किया Nutravigour 13 Amazing Drone Photos [Gallery] Far & Wide Stylish Luxury Watches For Men | Up to 80% Discount Available.‎ SwatchStore किसी भी आहार के बिना वजन कम करने के लिए आसान तरीका Raspberry Flat 75% Discount on Rolex Watches, Sale Ends Today Luxury Watch Get Your Kids Away From TV and Cartoons Magic Crate   by Taboola   MORE NEWS പൂ​ഞ്ഞാർ​ പു​ള്ളിപ്പുലി​സി.​​​ഐ.​​​എ​​​യും കമ്മ്യൂണിസ്‌റ്റ് ആരോഗ്യവുംചില നവകേരള ചിന്തകൾയഥോ ഭാവ,സ്തതോ രസഃഫെഡറൽ മാഹാത്മ്യംറുവാണ്ടയിലെ പശുക്കൾ'സ്‌നേഹമാണ് കോൺഗ്രസ് 'ഗർഭശ്രീമാൻചില ഉൾവിളികളുണ്ടാകുന്നേരംപൊലീസിലെ സ്റ്റാർട്ടപും ചില ശീർഷാസനങ്ങളുംപരസ്യപ്രസ്താവനയും ചില വിലക്കുകളുംമദ്ധ്യസ്ഥം, ഡോ. കുഞ്ഞാപ്പ വകഉപദേശ ചിന്തകൾ!ഫിറ്റ്നസ് ചലഞ്ച്! SECTIONS ഹോംലേറ്റസ്റ്റ്പ്രാദേശികംകേരളംദേശീയംവിദേശംകാഴ്ചപ്പാട്ചരമംകായികംസിനിമലൈഫ് സ്റ്റൈൽവിശ്വാസം © COPYRIGHT KERALAKAUMUDI ONLINE DESKTOP VERSION Chief Editor - Deepu Ravi Head Office Address : Kaumudi Buildings, Pettah P O. Trivandrum 695 024, India Online queries talk to Deepu Sasidharan + 91 98472 38959 or Email deepu[at]kaumudi.com DISCLAIMER | COPYRIGHT | PRIVACY  Sunday, 23 September 2018 11.06 AM IST ഒന്നാം പേജ് / കാഴ്ചപ്പാട് / വാരവിശേഷം വിപ്ലവ ബാലാരിഷ്ടതദ്രോണർSeptember 23, 2018, 12:20 amവി​ഘ​ട​ന​വാ​ദി​ക​ളും പ്ര​തി​ക്രി​യാ​വാ​ദി​ക​ളും ത​മ്മിൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​കൽ​ച്ച​യി​ലാ​ണെ​ങ്കി​ലും അ​വർ​ക്കി​ട​യി​ലെ അ​ന്തർ​ധാര സ​ജീ​വ​മാ​ണെ​ന്ന​തും ബൂർ​ഷ്വാ​സി​ക​ളും ഇ​ട​യിൽ ത​ക്കം പാർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മുൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കാൻ കോ​ടി​യേ​രി സ​ഖാ​വി​ന് ന​ല്ല​പോ​ലെ സാ​ധി​ക്കും. ബാ​ല​കൃ​ഷ്ണൻ എ​ന്ന പേ​രാ​ണെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ ബാ​ലാ​രി​ഷ്ടത ല​വ​ലേ​ശം തീ​ണ്ടി​യി​ട്ടി​ല്ല ശ​രീ​ര​ത്തി​ലോ മ​ന​സ്സി​ലോ. വി​പ്ല​വം എ​ടു​പി​ടീ​ന്ന് വേ​ണ​മെ​ന്ന വാ​ശി​യാൽ ക്ഷ​മ​യി​ല്ലാ​തെ എ​ടു​ത്തു​ചാ​ടി, കൈ​യിൽ അ​തി​നു​ള്ള കോ​പ്പൊ​ന്നു​മി​ല്ലാ​തെ വ​ന്ന് നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രു​ന്ന അ​ന്ത​രാ​ള​ഘ​ട്ട​മാ​ണ​ല്ലോ വി​പ്ല​വ​ബാ​ലാ​രി​ഷ്ട​ത. കോ​ടി​യേ​രി സ​ഖാ​വ് അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ലൊ​ന്നും ചെ​ന്നു​ചാ​ടു​ന്ന പ്ര​കൃ​ത​ക്കാ​ര​ന​ല്ല. അ​ത് ന​ല്ല​പോ​ലെ തി​രി​ച്ച​റി​യാൻ സ്വ​രാ​ജ് സ​ഖാ​വി​ന് പോ​ലും സാ​ധി​ക്കും. സ​ഖാ​വും അ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളി​ല്ലാ​ത്ത ദേ​ഹ​മാ​ണ്. ഇ​മ്മാ​തി​രി ബാ​ലാ​രി​ഷ്ട​ത​ക​ളൊ​ഴി​വാ​ക്കി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത് വി​പ്ലവ ബ​ലാ​ഹ​ഠാ​ദി കു​ഴ​മ്പ് നാ​ലു​നേ​രം തേ​ച്ച് കു​ളി​ച്ച​ത് വ​ഴി​യും വി​പ്ല​വ​ദ​ശ​മൂ​ലാ​രി​ഷ്ടം മൂ​ന്ന് നേ​രം സേ​വി​ച്ച​ത് വ​ഴി​യു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ബാ​ലാ​രി​ഷ്ട​ത​ക​ളെ വ​ക​ഞ്ഞ് മാ​റ്റി ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ക​ഴി​ഞ്ഞാൽ പി​ന്നെ ചില നേ​ര​ത്തും കാ​ല​ത്തും മാ​ത്ര​മാ​യി ചില വി​ശ​പ്പി​ന്റെ വി​ളി​കൾ വ​രു​ന്ന​ത് പ​തി​വാ​ണ്. വി​ശ​പ്പി​ന്റേ​ത​ല്ല, ബി​ഷ​പ്പി​ന്റെ വി​ളി​യാ​ണ​ത് എ​ന്നും ചില താർ​ക്കി​ക​ന്മാർ തർ​ക്ക​മു​യർ​ത്തി​യി​ട്ടു​ണ്ട്. അ​തെ​ന്താ​യാ​ലും അ​ത്ത​ര​മൊ​രു വി​ളി വ​രു​ന്നേ​ര​മാ​ണ് ജ​ന​കീയ ജ​നാ​ധി​പ​ത്യ വി​പ്ല​വം വി​രി​യു​ന്ന സു​ന്ദ​ര​മു​ഹൂർ​ത്തം എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ നിർ​ണ്ണാ​യക മു​ഹൂർ​ത്ത​ത്തിൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ദൗർ​ബ​ല്യ​ങ്ങൾ ചി​ത്ത​ത്തെ ച​ഞ്ച​ല​മാ​ക്കി​യെ​ങ്കിൽ അ​തോ​ടെ തീർ​ന്നു, ക​ഥ. അ​തു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള വി​പ്ല​വ​ജാ​ഗ്ര​ത​യാ​ണ് കോ​ടി​യേ​രി സ​ഖാ​വും സ്വ​രാ​ജ് സ​ഖാ​വും മ​റ്റും എ​ല്ലാ​കാ​ല​ത്തും പ്ര​ക​ടി​പ്പി​ച്ച് പോ​ന്നി​ട്ടു​ള്ള​ത്. സാ​ധാ​രണ കോ​രി​ത്ത​രി​പ്പ് വ​രാ​ത്ത പേ​ശീ​പി​ടു​ത്ത​മു​ള്ള പി​ണ​റാ​യി സ​ഖാ​വ് പോ​ലും ആ ജാ​ഗ്രത ക​ണ്ട് കോ​രി​ത്ത​രി​ച്ചു​പോ​യെ​ന്നാ​ണ് കേൾ​വി. ജ​ല​ന്ധർ രൂ​പത വ​ഴി​യോ മ​റ്റോ അ​ങ്ങ​നെ​യൊ​രു ജ​ന​കീയ ജ​നാ​ധി​പ​ത്യ​വി​പ്ല​വം വി​രി​യാ​നൊ​രു​ങ്ങു​ന്ന അ​സു​ലഭ നി​മി​ഷ​ത്തി​ലാ​ണ്, ഏ​തോ പ്ര​തി​ക്രി​യാ​വാ​ദി​കൾ കു​റ​ച്ച് ക​ന്യാ​സ്ത്രീ​ക​ളെ​യും കൂ​ട്ടി സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. അ​ത് മ​ന​സ്സി​ള​ക്കാൻ പോ​ന്ന പ്ര​തി​ക്രി​യാ​പ്ര​വർ​ത്ത​ന​മാ​ണെ​ന്ന് ആർ​ക്കാ​ണ് മ​ന​സ്സി​ലാ​വാ​ത്ത​ത്! ക​ന്യാ​സ്ത്രീ​ക​ളെ മ​ന​സ്സി​ലാ​ക്കാം, പ​ക്ഷേ പി​ന്നി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന പ്ര​തി​ക്രി​യാ​വാ​ദി​ക​ളെ അ​ത്ര​യെ​ളു​പ്പ​ത്തിൽ ആർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​വു​ന്ന​ത​ല്ല. അ​തി​ന് ക​മ്മ്യൂ​ണി​സ്റ്റ് ആ​രോ​ഗ്യം വേ​ണ്ടു​വോ​ള​മു​ണ്ടാ​ക​ണം. വി​പ്ലവ ബാ​ലാ​രി​ഷ്ടത തെ​ല്ലു​മേ പാ​ടി​ല്ല. സ്വ​രാ​ജ് സ​ഖാ​വി​ന് ഈ ഗു​ണ​ഗ​ണ​ങ്ങ​ളു​ണ്ട്. ജ​നാ​ധി​പ​ത്യ യു​വ​ജന ഫെ​ഡ​റേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യ​തി​നാൽ ഈ പ്ര​തി​ക്രി​യാ​വാ​ദ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധത മ​ന​സ്സി​ലാ​യ​ത് കൊ​ണ്ട് മാ​ത്രം ക​ന്യാ​സ്ത്രീ​സ​മ​രം ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് സ്വ​രാ​ജ്സ​ഖാ​വ് പ​റ​ഞ്ഞു. വി​പ്ല​വം എ​ല്ലാ അർ​ത്ഥ​ത്തി​ലും വി​രി​യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്. പി​ണ​റാ​യി സ​ഖാ​വ് ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാൻ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ടു​ന്ന കാ​ല​മാ​കു​മ്പോൾ പ്ര​ത്യേ​കി​ച്ചും. '​പ​ള്ളി​പ്പ​ട​യും മ​ണി​യ​ടി​യും എൻ.​എ​സ്.​എ​സും മ​ന്ന​ത്ത​പ്പ​നും ഇവ ക​ണ്ട് ഞ​ങ്ങൾ പേ​ടി​ക്കി​ല്ല, കേ​ര​ള​മാ​ണെ​ന്നോർ​ത്തോ​ളൂ' എ​ന്നെ​ല്ലാം പാ​ടി ന​ട​ന്ന​ത് പ​ണ്ട്. അ​ന്ന് പാ​ടി ന​ട​ന്ന​ത് കൊ​ണ്ടെ​ന്തു​ണ്ടാ​യി. വി​മോ​ച​ന​സ​മ​ര​മെ​ന്നോ മ​റ്റോ പേ​രായ തി​ള​ച്ച ചൂ​ടു​വെ​ള്ള​ത്തിൽ വീ​ണു​പോ​യി. പി​ന്നെ പ​ച്ച​വെ​ള്ളം ക​ണ്ടാ​ലും പേ​ടി​ക്കാ​തി​രി​ക്കാൻ ഒ​രു ന്യാ​യ​വു​മി​ല്ലെ​ന്ന് മാ​ത്രം ചി​ന്തി​ച്ചാൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ പ്രോ​ബ്ല​ങ്ങൾ.  സ്നേ​ഹ​മാ​ണ​ഖില സാ​ര​മൂ​ഴി​യിൽ എ​ന്ന് സ​ദാ​പി ജ​പി​ച്ച് ന​ട​ക്കു​ന്ന ആ​ളു​ക​ളെ പു​ച്ഛി​ക്കാൻ ഹൃ​ദ​യ​ത്തിൽ കാ​രി​രു​മ്പ് ഉ​ള്ള​വർ​ക്ക​ല്ലാ​തെ മ​റ്റാർ​ക്കും സാ​ധി​ക്കി​ല്ല. ആ​ളൊ​രു ഭാ.​ജ.​പ​ക്കാ​ര​നാ​ണെ​ങ്കിൽ മൂർ​ദ്ധാ​വ് തൊ​ട്ട് കാ​ല്പാ​ദം വ​രെ​യും സ്നേ​ഹം വാ​രി​ക്കോ​രി നി​റ​ച്ചാ​ണ് ന​ട​പ്പ്. ന.​മോ.​ജി തൊ​ട്ട് യോ​ഗി ആ​ദി​ത്യ​നാഥ ജി വ​രെ​യു​ള്ള​വർ പ​ല​പ്പോ​ഴും ദേ​ഹ​മാ​സ​ക​ലം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന ഈ സ്നേ​ഹ​ത്തെ കൈ​മാ​റു​ന്ന​ത് ഗോ​മാ​താ​ക്കൾ​ക്കാ​യി​രു​ന്നു. ഗോ​മാ​താ​ക്ക​ളാ​ണെ​ങ്കിൽ ഈ സ്നേ​ഹ​ത്തെ ഭു​ജി​ച്ച് ഭു​ജി​ച്ച് ഒ​രു​മാ​തി​രി പ​രു​വ​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വർ​ത്ത​മാ​നം. ഗോ​മാ​താ​ക്ക​ളെ കു​ളി​പ്പി​ച്ച വെ​ള്ള​ത്തിൽ കു​ളി​ച്ചാൽ കി​ട്ടു​ന്ന ചാ​രി​താർ​ത്ഥ്യം ജ​ല​അ​തോ​റി​ട്ടിയു​ടെ വെ​ള്ള​ത്തിൽ പോ​ലും കി​ട്ടി​ല്ലെ​ന്ന് ന​മ്മു​ടെ ശ്രീ​ധ​രൻ​പി​ള്ളാ​ജി​യും മു​ര​ളീ​ധർ​ജി​യും എ​ന്തി​നേ​റെ, സു​രേ​ന്ദ്രൻ​ജി പോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​യി അ​മി​ത് ഷാ ജി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​താ​യാ​ലും ഭാ.​ജ.പ സ്നേ​ഹ​ത്തി​ന്റെ മാ​റ്റു​ര​ച്ച് നോ​ക്കാ​നൊ​രു​മ്പെ​ട്ട ക​പിൽ​സി​ബാൽ​ജി​യു​ടെ ഹൃ​ദ​യം കാ​രി​രു​മ്പ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? നി​ഷി​കാ​ന്ത് ദു​ബെ​ജി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ച്ച പ​വൻ​ജി​യു​ടെ താ​മ​ര​പ്പൂ പോ​ലെ​യു​ള്ള ഹൃ​ദ​യ​ത്തെ​യാ​ണ് സി​ബാൽ​ജി പു​ച്ഛി​ച്ചു​ക​ള​ഞ്ഞ​ത്. ന.​മോ.​ജി​യോ​ടു​ള്ള സ്നേ​ഹം കാ​ണി​ക്കാൻ ദു​ബെ​ജി ആ കാ​ല് ക​ഴു​കി കി​ട്ടു​ന്ന ചെ​ളി​വെ​ള്ളം കു​ടി​ക്കു​മോ​യെ​ന്നാ​ണ് ചോ​ദ്യം. സ്നേ​ഹ​മെ​ന്തെ​ന്ന​റി​യാ​ത്ത സി​ബൽ​ജി​യോ​ടൊ​ക്കെ എ​ന്ത് മ​റു​പ​ടി പ​റ​യാ​നാ​ണ്! ചേ​റിൽ നി​ന്നാ​ണ് താ​മ​ര​പ്പൂ​വും വി​രി​യു​ന്ന​ത് എ​ന്നെ​ങ്കി​ലും മ​ന​സ്സി​ലാ​ക്ക​ണ്ടേ പ​ഹ​യൻ​മാർ! ഇ​-​മെ​യിൽ: d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om SUBSCRIBE KAUMUDY :  JOIN THE DISCUSSION Sponsored Links You May Like लड़की ने 20 किलो वजन कम करने के लिए इस फल का इस्तेमाल किया Nutravigour 13 Amazing Drone Photos [Gallery] Far & Wide Stylish Luxury Watches For Men | Up to 80% Discount Available.‎ SwatchStore किसी भी आहार के बिना वजन कम करने के लिए आसान तरीका Raspberry Flat 75% Discount on Rolex Watches, Sale Ends Today Luxury Watch Get Your Kids Away From TV and Cartoons Magic Crate   by Taboola   MORE NEWS പൂ

No comments:

Post a Comment