Saturday, 22 September 2018

മാലാക്കായൽ

മാലാക്കായലിന്റെ കഴുത്ത് ഞെരിക്കുന്നു

കായലിന് കുറുകെ മണ്ണിട്ട് പാത നിർമ്മാണം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പ്രധാന നെൽപ്പാടമായിരുന്ന മാലാക്കായലിന്റെ കഴുത്ത് കൈയേറ്റക്കാർ ഞെരിക്കുന്നു. അറുനൂറ് ഏക്കറോളം വിസ്തൃതിയിലുള്ള കായലിന് കുറുകെ മണ്ണിട്ട് കൈയേറ്റക്കാർ പുതിയ പാത ഒരുക്കുകയാണ്.
കായലിലെ വെള്ളം വറ്റിച്ച് നെൽകൃഷി നടത്തിയിരുന്ന സ്ഥലമാണ് കൈയേറ്റക്കാർ മണ്ണിട്ട് നികത്തുന്നത്. നേരത്തെ ഇക്കൂട്ടർ കായലിന്റെ തീരപ്രദേശങ്ങൾ കൈയേറിയിരുന്നു. ഇവിടേക്ക് വാഹനഗതാഗതം ഒരുക്കാനാണ് കായലിന് കുറുകെ പാത നിർമ്മിക്കുന്നത്. രാപകൽ വത്യാസമില്ലാതെയാണ് ലോറികൾ നിരനിരയായെത്തി കായലിൽ മണ്ണ് തള്ളുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില പോലും കൽപ്പിച്ചിട്ടില്ല.
ഇത്തിക്കരയാറ്റിൽ നിന്നാണ് മാലാക്കായലിലേക്ക് വെള്ളമെത്തുന്നത്. പലയിടങ്ങളും മണ്ണിട്ട് നികത്തിയതോടെ തീരത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കായൽ നികത്തുന്നത് പോളച്ചിറയിലെ ഏലയിലെ കൃഷിക്കും ഭീഷണിയാണ്. മാലാക്കായലിൽ നിന്നാണ് പോളച്ചിറ ഏലയിലേക്ക് വെള്ളമെത്തുന്നത്. വേനൽക്കാലത്ത് സമീപപ്രദേശങ്ങളിലെ കിണറുകൾ വേഗത്തിൽ വറ്റാനും കാരണമാകും.
കായൽ നികത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്തെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പകൽവെളിച്ചത്തിലെ കൈയേറ്റമെന്നും ആരോപണമുണ്ട്.

കായലിന്റെ വിസ്തൃതി 600 ഏക്കർ

പ്രക്ഷോഭം ആരംഭിക്കും
കായൽ കൈയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് ചിറക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സെക്രട്ടറി ഷാജിദാസ് എന്നിവർ പറഞ്ഞു.




ഹോംലേറ്റസ്റ്റ്പ്രാദേശികംകേരളംദേശീയംവിദേശംകാഴ്ചപ്പാട്ചരമംകായികംസിനിമലൈഫ് സ്റ്റൈൽവിശ്വാസം

© COPYRIGHT KERALAKAUMUDI ONLINE DESKTOP VERSIONChief Editor - Deepu Ravi 
Head Office Address : Kaumudi Buildings, Pettah P O. 
Trivandrum 695 024, India
Online queries talk to Deepu Sasidharan
+ 91 98472 38959 or Email deepu[at]kaumudi.comDISCLAIMER | COPYRIGHT | PRIVACY

ഒന്നാം പേജ് പ്രാദേശികം / കൊല്ലം

മാലാക്കായലിന്റെ കഴുത്ത് ഞെരിക്കുന്നു

September 23, 2018, 1:08 am കായലിന് കുറുകെ മണ്ണിട്ട് പാത നിർമ്മാണം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പ്രധാന നെൽപ്പാടമായിരുന്ന മാലാക്കായലിന്റെ കഴുത്ത് കൈയേറ്റക്കാർ ഞെരിക്കുന്നു. അറുനൂറ് ഏക്കറോളം വിസ്തൃതിയിലുള്ള കായലിന് കുറുകെ മണ്ണിട്ട് കൈയേറ്റക്കാർ പുതിയ പാത ഒരുക്കുകയാണ്.
കായലിലെ വെള്ളം വറ്റിച്ച് നെൽകൃഷി നടത്തിയിരുന്ന സ്ഥലമാണ് കൈയേറ്റക്കാർ മണ്ണിട്ട് നികത്തുന്നത്. നേരത്തെ ഇക്കൂട്ടർ കായലിന്റെ തീരപ്രദേശങ്ങൾ കൈയേറിയിരുന്നു. ഇവിടേക്ക് വാഹനഗതാഗതം ഒരുക്കാനാണ് കായലിന് കുറുകെ പാത നിർമ്മിക്കുന്നത്. രാപകൽ വത്യാസമില്ലാതെയാണ് ലോറികൾ നിരനിരയായെത്തി കായലിൽ മണ്ണ് തള്ളുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില പോലും കൽപ്പിച്ചിട്ടില്ല.
ഇത്തിക്കരയാറ്റിൽ നിന്നാണ് മാലാക്കായലിലേക്ക് വെള്ളമെത്തുന്നത്. പലയിടങ്ങളും മണ്ണിട്ട് നികത്തിയതോടെ തീരത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കായൽ നികത്തുന്നത് പോളച്ചിറയിലെ ഏലയിലെ കൃഷിക്കും ഭീഷണിയാണ്. മാലാക്കായലിൽ നിന്നാണ് പോളച്ചിറ ഏലയിലേക്ക് വെള്ളമെത്തുന്നത്. വേനൽക്കാലത്ത് സമീപപ്രദേശങ്ങളിലെ കിണറുകൾ വേഗത്തിൽ വറ്റാനും കാരണമാകും.
കായൽ നികത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്തെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പകൽവെളിച്ചത്തിലെ കൈയേറ്റമെന്നും ആരോപണമുണ്ട്.

കായലിന്റെ വിസ്തൃതി 600 ഏക്കർ

പ്രക്ഷോഭം ആരംഭിക്കും
കായൽ കൈയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് ചിറക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സെക്രട്ടറി ഷാജിദാസ് എന്നിവർ പറഞ്ഞു.

 തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്തെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പകൽവെളിച്ചത്തിലെ കൈയേറ്റമെന്നും ആരോപണമുണ്ട്. കായലിന്റെ വിസ്തൃതി 600 ഏക്കർ പ്രക്ഷോഭം ആരംഭിക്കും കായൽ കൈയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് ചിറക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സെക്രട്ടറി ഷാജിദാസ് എന്നിവർ പറഞ്ഞു. SUBSCRIBE KAUMUDY :  JOIN THE DISCUSSION Sponsored Links You May Like प्राकृतिक रूप से वजन को कम करने के लिए 1 आसान तरीका Nutravigour Flat 75% Discount on Rolex Watches, Sale Ends Today Luxury Watch 13 Amazing Drone Photos [Gallery] Far & Wide ये रोजाना कर के तोंद की चर्बी को एक सप्ताह में ख़त्म करें Raspberry Rolex @ Flat 80% Off. Price Like Never Before. Luxury King Here's How This Place Handles More Than 1,500 Guests Like A Wedding Ninja Travel + Leisure   by Taboola   MORE NEWS ക്ഷീരമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണംശാരദാമഠം നവരാത്രി മഹോത്സവം ഒക്ടോ. 19 വരെതെറ്റായ നിലയിൽ ചിന്തിക്കുന്ന സംഘടനകളെ പ്രതിപക്ഷം തിരുത്തണം: കോടിയേരികേരള കൗമുദി-ചാത്തന്നൂർ യൂണിയൻജനനീ നവരത്നമഞ്ജരി പഠന ക്യാമ്പ് 28ന്ഗർഭസ്ഥശിശുവിന്റെ മരണം ഡോക്ടർക്കെതിരെ ബന്ധുക്കളുടെ പരാതിവർത്തമാന കാലഘട്ടത്തിൽ കുളത്തൂർ പ്രസംഗത്തിന്റെ പ്രസക്തിയേറുന്നുജില്ലാ ആശുപത്രിയിൽ ഇന്നും പഴയ സ്റ്റാഫ് പാറ്റേൺഓട്ടോ ഡ്രൈവർ സിയാദ് വധം; പ്രതികളെക്കുറിച്ച് സൂചനയില്ലട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണംട്രെയിനുകളുടെ വൈകിയോട്ടത്തിനെതിരെ യാത്രക്കാരുടെ ഒപ്പിടൽ സമരംഎസ്.എൻ കോളേജിലെ മരങ്ങൾ മുറിച്ചത് കെട്ടിടങ്ങളുടെ സുരക്ഷയ്‌ക്ക്മാലാക്കായലിന്റെ കഴുത്ത് ഞെരിക്കുന്നുതെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്റോഡിന്റെ തക‌ർച്ചയ്ക്കെതിരെ ജനപ്രതിനിധികളുടെ ധർണ SECTIONS ഹോംലേറ്റസ്റ്റ്പ്രാദേശികംകേരളംദേശീയംവിദേശംകാഴ്ചപ്പാട്ചരമംകായികംസിനിമലൈഫ് സ്റ്റൈൽവിശ്വാസം © COPYRIGHT KERALAKAUMUDI ONLINE DESKTOP VERSION Chief Editor - Deepu Ravi Head Office Address : Kaumudi Buildings, Pettah P O. Trivandrum 695 024, India Online queries talk to Deepu Sasidharan + 91 98472 38959 or Email deepu[at]kaumudi.com DISCLAIMER | COPYRIGHT | PRIVACY ഒന്നാം പേജ് / പ്രാദേശികം / കൊല്ലം മാലാക്കായലിന്റെ കഴുത്ത് ഞെരിക്കുന്നുSeptember 23, 2018, 1:08 am കായലിന് കുറുകെ മണ്ണിട്ട് പാത നിർമ്മാണം ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പ്രധാന നെൽപ്പാടമായിരുന്ന മാലാക്കായലിന്റെ കഴുത്ത് കൈയേറ്റക്കാർ ഞെരിക്കുന്നു. അറുനൂറ് ഏക്കറോളം വിസ്തൃതിയിലുള്ള കായലിന് കുറുകെ മണ്ണിട്ട് കൈയേറ്റക്കാർ പുതിയ പാത ഒരുക്കുകയാണ്. കായലിലെ വെള്ളം വറ്റിച്ച് നെൽകൃഷി നടത്തിയിരുന്ന സ്ഥലമാണ് കൈയേറ്റക്കാർ മണ്ണിട്ട് നികത്തുന്നത്. നേരത്തെ ഇക്കൂട്ടർ കായലിന്റെ തീരപ്രദേശങ്ങൾ കൈയേറിയിരുന്നു. ഇവിടേക്ക് വാഹനഗതാഗതം ഒരുക്കാനാണ് കായലിന് കുറുകെ പാത നിർമ്മിക്കുന്നത്. രാപകൽ വത്യാസമില്ലാതെയാണ് ലോറികൾ നിരനിരയായെത്തി കായലിൽ മണ്ണ് തള്ളുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില പോലും കൽപ്പിച്ചിട്ടില്ല. ഇത്തിക്കരയാറ്റിൽ നിന്നാണ് മാലാക്കായലിലേക്ക് വെള്ളമെത്തുന്നത്. പലയിടങ്ങളും മണ്ണിട്ട് നികത്തിയതോടെ തീരത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കായൽ നികത്തുന്നത് പോളച്ചിറയിലെ ഏലയിലെ കൃഷിക്കും ഭീഷണിയാണ്. മാലാക്കായലിൽ നിന്നാണ് പോളച്ചിറ ഏലയിലേക്ക് വെള്ളമെത്തുന്നത്. വേനൽക്കാലത്ത് സമീപപ്രദേശങ്ങളിലെ കിണറുകൾ വേഗത്തിൽ വറ്റാനും കാരണമാകും. കായൽ നികത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്തെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പകൽവെളിച്ചത്തിലെ കൈയേറ്റമെന്നും ആരോപണമുണ്ട്. കായലിന്റെ വിസ്തൃതി 600 ഏക്കർ പ്രക്ഷോഭം ആരംഭിക്കും കായൽ കൈയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് ചിറക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സെക്രട്ടറി ഷാജിദാസ് എന്നിവർ പറഞ്ഞു. SUBSCRIBE KAUMUDY :  JOIN THE DISCUSSION Sponsored Links You May Like प्राकृतिक रूप से वजन को कम करने के लिए 1 आसान तरीका Nutravigour Flat 75% Discount on Rolex Watches, Sale Ends Today Luxury Watch 13 Amazing Drone Photos [Gallery] Far & Wide ये रोजाना कर के तोंद की चर्बी को एक सप्ताह में ख़त्म करें Raspberry Rolex @ Flat 80% Off. Price Like Never Before. Luxury King Here's How This Place Handles More Than 1,500 Guests Like A Wedding Ninja Travel + Leisure   by Taboola   MORE NEWS ക്ഷീരമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണംശാരദാമഠം നവരാത്രി മഹോത്സവം ഒക്ടോ. 19 വരെതെറ്റായ നിലയിൽ ചിന്തിക്കുന്ന സംഘടനകളെ പ്രതിപക്ഷം തിരുത്തണം: കോടിയേരികേരള കൗമുദി-ചാത്തന്നൂർ യൂണിയൻജനനീ നവരത്നമഞ്ജരി പഠന ക്യാമ്പ് 28ന്ഗർഭസ്ഥശിശുവിന്റെ മരണം ഡോക്ടർക്കെതിരെ ബന്ധുക്കളുടെ പരാതിവർത്തമാന കാലഘട്ടത്തിൽ കുളത്തൂർ പ്രസംഗത്തിന്റെ പ്രസക്തിയേറുന്നുജില്ലാ ആശുപത്രിയിൽ ഇന്നും പഴയ സ്റ്റാഫ് പാറ്റേൺഓട്ടോ ഡ്രൈവർ സിയാദ് വധം; പ്രതികളെക്കുറിച്ച് സൂചനയില്ലട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണംട്രെയിനുകളുടെ വൈകിയോട്ടത്തിനെതിരെ യാത്രക്കാരുടെ ഒപ്പിടൽ സമരംഎസ്.എൻ കോളേജിലെ മരങ്ങൾ മുറിച്ചത് കെട്ടിടങ്ങളുടെ സുരക്ഷയ്‌ക്ക്മാലാക്കായലിന്റെ കഴുത്ത് ഞെരിക്കുന്നുതെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്റോഡിന്റെ തക‌ർച്ചയ്ക്കെതിരെ ജനപ്രതിനിധികളുടെ ധർണ SECTIONS ഹോംലേറ്റസ്റ്റ്പ്രാദേശികംകേരളംദേശീയംവിദേശംകാഴ്ചപ്പാട്ചരമംകായികംസിനിമലൈഫ് സ്റ്റൈൽവിശ്വാസം © COPYRIGHT KERALAKAUMUDI ONLINE DESKTOP VERSION Chief Editor - Deepu Ravi Head Office Address : Kaumudi Buildings, Pettah P O. Trivandrum 695 024, India Online queries talk to Deepu Sasidharan + 91 98472 38959 or Email deepu[at]kaumudi.com DISCLAIMER | COPYRIGHT | PRIVACY ShareThis Copy

No comments:

Post a Comment