Saturday, 22 September 2018

പ്രളയ ദുരിതാശ്വാസത്തിലെ രാക്ഷ്ട്രിയ വിവേചനത്തിന് എതിരെ


പരവൂർ: പ്രളയ ദുരിതാശ്വാസ വിതരണത്തിലും വിവേചനത്തിനും പുനരധിവാസ പ്രവർത്തനത്തിലും സംസ്ഥാന സർക്കാർ കാണിക്കുന്ന രാക്ഷ്ട്രിയ വിവേചനത്തിന് എതിരെ ബി.ജെ.പി ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ സമിതികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ കാര്യലയങ്ങളുടെ മുന്നിൽ ധർണ്ണ നടത്തി.

ബി.ജെ.പി കല്ലുവാതുക്കൽ  ഏരിയ  സമിതിയുടെ ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ                പഞ്ചായത്തിന് മുന്നിൽ നടന്ന  ധർണ്ണ  ബി.ജെ.പി സംസ്ഥാന സമിതി  അംഗം അഡ്വക്കേറ്റ് കിഴക്കനെല സുധാകരൻ  ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു. ബി.ജെ.പി.കല്ലുവാതുക്കൽ ഏരിയ  സമിതി പ്രസിഡന്റ് എം. എസ്. ഗോപകുമാർ , ജനറൽ സെക്രട്ടറി.എസ്. സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.

ബി.ജെ.പി  ചിറക്കര 
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
കല്ലുവാതുക്കൽ  പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
ബിജെപി സംസ്ഥാന സമിതി അംഗം ബി. ബി. ഗോപകുമാർ
ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പരവൂർ സുനിൽ,
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌  മുരുകൻ അധ്യക്ഷത വഹിച്ചു. ശ്യാമള ശശിധരൻ, കോമളൻ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ശ്രീദേവി, സുനിത എന്നിവർ സംസാരിച്ചു സ്വാഗതവും നന്ദിയും പറഞ്ഞു.

ബി.ജെ.പി    കല്ലുവാതുക്കൽ
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
കല്ലുവാതുക്കൽ  പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി
അംഗം
ബി.ജെ.പി  പരവൂർ  മുൻസിപ്പൽ 
സമിതിയുടെ ആഭിമുഖ്യത്തിൽ  രാവിലെ
മുൻസിപ്പൽ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി
അംഗം

ബി.ജെ.പി  പൂതക്കുളം  
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
പൂതക്കുളം പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി
അംഗം

ബി.ജെ.പി  പൂയ്പ്പള്ളി  
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
പൂയ്പ്പള്ളി   പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി
അംഗം

ബി.ജെ.പി ആദിച്ചനള്ളൂർ 
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി
അംഗം

ബി.ജെ.പി  ചാത്തന്നൂർ  
പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ 
ചാത്തന്നൂർ  പഞ്ചായത്ത്‌ കാര്യാലയത്തിന് മുന്നിൽ ധർണ്ണ    
നടത്തും ബിജെപി നേതാവ്

No comments:

Post a Comment