നമസ്തെ
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ചിറക്കര പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്ത താമസിക്കുന്ന ഒരമ്മയാണ് ഇത് നാളിതുവരെ ഇടതു പക്ഷം മാത്രം ഭരിക്കൂന്ന പഞ്ചായത്ത് നാളിതുവരെ ഇടതു പക്ഷക്കാരി പഞ്ചായത്ത് മെമ്പര്‍ ആയിട്ടുള്ള വാര്‍ഡ് ചാത്തന്നൂര്‍ എം.എല്‍ ഏ യുടെ സ്വന്തം സ്ഥലം ചിറക്കര നാളിതുവരെ ഇ അമ്മ പിടിക്കുന്നത് ചുവന്ന കോടി കുത്തുന്ന ചിന്നം അരിവാളിന് മാത്രം
ചങ്കിടിപ്പിന്റെ ഇ കാഴ്ച കാണുക മരിക്കുന്നതിന് മുന്‍പ് ഒരു നല്ല വീട്ടില്‍ കിടന്നുറങ്ങുന്നത് എല്ലാവരുടെയും സ്വപ്നം പാര്ട്ടികാര്കും സ്വന്തകാര്‍ക്കും മാത്രം ആനുകൂല്യങ്ങള്‍ കൊടുക്കുന്നവര്‍ ഇതൊന്നു കാണുക കണ്ണ് തുറന്ന്
No comments:
Post a Comment