Saturday, 19 April 2014

സരിതമോള്‍ പറയുന്നു എന്നെ രുചിച്ചത് അഞ്ചു പേര്‍ ഒരു കേന്ദ്രമന്ത്രി നാല് സംസ്ഥാന മന്ത്രിമാര്‍

സരിതമോള്‍ പറയുന്നു എന്നെ രുചിച്ചത് അഞ്ചു പേര്‍ ഒരു കേന്ദ്രമന്ത്രി നാല് സംസ്ഥാന മന്ത്രിമാര്‍

സോളാണ്ടി സരിതയും ഭരണപ്രതിപക്ഷ അന്ഗിള്‍മാരും തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ മാധ്യമങ്ങൾക്കും മാലോകർക്കും മഹോത്സവമായിരുന്നു.
പീഢന വാർത്തകൾകൊണ്ട് അലങ്കരിച്ചിരുന്ന പത്രകള്ളികളും പ്രൈംടൈം ന്യൂസും ബ്രേക്കിങ്ങ് ന്യൂസുമൊക്കെ പിന്നെ സരിതശാലുമാര്‍ക്ക് വഴിമാറി
പട്ടിണിയോ എണ്ണവിലയോ അരിവിലയോ ഏതാണ് നൂറ് രൂപ ആദ്യം തികയ്ക്കുകയെന്ന നെഞ്ചുരുക്കുന്ന വാർത്തകൾ പെട്ടെന്ന് സരിത ജയിലില്‍ ഉടുക്കുന്ന സാരിക്കും കവിളിലും ചുണ്ടിലും തേക്കുന്ന ചായങ്ങൾക്ക് വേണ്ടി വഴിമാറി.
കല്യാണപ്പുടവ മുതൽ അടിപ്പുടവ വരെയുള്ള ജംഗമവസ്തുക്കൾ സ്പോൺസർ ചെയ്യുന്ന ടെൿസ്റ്റൈൽകാരന്റെയും ജ്വല്ലറിക്കാരന്റെയും , പൂക്കാരൻ ജോര്‍ജിന്റെയും പന്തലുകാരൻ മലപ്പുറം ഐസ്ക്രീം കുട്ടിയും എന്തിന് സദ്യ ഉണ്ടാക്കുന്ന ഇടുക്കിയിലെ മണിയാശാന്റെയും പോലും ഇന്റർവ്യൂകൾ കൊണ്ട് ചാനലുകൾ നിറഞ്ഞു.
സോളാര്റിനെ കുറിച്ച് എന്തെങ്കിലും ഒരു വാർത്തയില്ലാതെ ഒരു ദിവസത്തെ മഞ്ഞപത്രം പോലും ഇറങ്ങിയിരുന്നില്ല.
സരിത പഠിച്ച നേഴ്സറി സ്കൂൾ, പഠിച്ച സ്കൂൾ, പഠിക്കാനുദ്ദേശിച്ച കോളേജിന്റെ വിവരണങ്ങളും, കൂടെ പഠിച്ചവരുടെ ഇന്റർവ്യൂവുമൊക്കെയായി മാധ്യമങ്ങൾ മത്സരിച്ച് വാർത്ത കൊട്ടിക്കയറ്റി.
സരിത ശാലുമാരുടെ പെട്ടെന്നുള്ള ജയില്‍വാർത്ത അവരുടെ മന്ദ്രിമാര്‍ ആയ ആരാധകര്രില്‍ ഭയങ്കരമായ ഞെട്ടലാണുണ്ടാക്കിയത്. അവരിൽ പലരും ഞെട്ടിതരിച്ചുപോയി
ഇതെല്ലാം കണ്ടു രുചിക്കാന്‍ കിട്ടാത്ത സംഗടം കൊണ്ട്
പ്രതിപക്ഷ സഖാക്കള്‍ കഥകള്‍ പലതും പാടിനടന്നു...രാപകല്‍ സമരങ്ങള്‍ കണ്ടുമടുത്തു ജനം ഞെട്ടിതരിച്ചുപോയി..............സഖാക്കള്‍ തലസ്ഥാനം തൂറി നാറ്റി.....ചാത്തന്നൂരില്‍ നിന്നു പോയവര്‍ തൂറാന്‍ സ്ഥലമില്ലാതെ തിരിച്ചു വണ്ടി കയറി നാമം ഞാന്‍ പറയുന്നില്ല......
ചിലർ ഇനിമുതൽ തൂറില്ല എന്ന് പ്രഖ്യാപിക്കുകയും, ചിലർ അന്നേ ദിവസം ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പറയുകയും ചെയ്തു. എന്തെങ്കിലും ചോരത്തുള്ളികൾ കിട്ടുമെന്ന് വിചാരിച്ച് ചിലരുടെ മന്ത്രിമാരുടെ വീടിന്റെ മുന്നിൽ സരിത കിടക്കുന്ന ജയിലിനു മുന്നില്‍ വരെ മാധ്യമമുതലാളിമാർ പ്രത്യേക ലേഖകനെ സ്ഥിരമായി ഡെപ്യൂട്ട് ചെയ്തു.
സരിതയെ മാത്രം ഓടിച്ച് കഞ്ഞി കുടിച്ചിരുന്ന ചില മാധ്യമ മുതലാളിമാർ ഇപ്പോള്‍ എവിടെ യോ ആവോ,,,,,,,,,,,,,,,
ശാലുവിന്ടെ ജയില്‍വാർത്തയറിഞ്ഞ് സിനിമയിലെ മറ്റ് യുവനടിമാർ തുള്ളിച്ചാടി ഐറ്റം ഡാൻസ് കളിച്ചു.
ശാലുമോള്‍ ജയിലില്‍ പാല്‍ കാച്ചാന്‍ പോകുന്നെന്ന വാർത്ത അവരെയൊക്കെ ലോ ബജറ്റ് പടം കോടികൾ നേടിക്കൊടുത്തത് പോലെ ആനന്ദമുഖികളാക്കി.
കേന്ദ്ര കേരള മന്ദ്രിമാരുടെ വീടുകള്‍ പൊതുവെ മരണവീട് പോലെ ശൂന്യമൂകമായിരുന്നു. ഞാന്‍ അടക്കമുള്ള ചില എഫ്.ബി. വികാരികൾ ശാലു മന്ത്രിമാരുടെ കൂടെ നിൽക്കുന്ന പടം ഫേസ്ബുക്കിലിട്ട് അഭിമാൻസ് ആവുകയും അതിൽ ആയിരക്കണക്കിന് ലൈക്ക് വീഴുകയും ചെയ്തു.
ചാനലുകളായ ചാനലുകളൊക്കെ സരിതശാലുമാര്‍ കൈയ്യും കാലും മാറും കാണിക്കുന്ന വിധത്തിൽ നിന്നുമിരുന്നുമുള്ള വിവിധങ്ങളായ ഇന്റെർവ്യൂ കൊണ്ട് നിറഞ്ഞു. മുതലാളിവർഗ ചാനലും തൊഴിലാളിവർഗ ചാനലും അക്കാര്യത്തിൽ കിടമത്സരമായിരുന്നു.
ശ്രദ്ധേയങ്ങളായ ചില ചോദ്യോത്തരങ്ങൾ ഇങ്ങനെയായിരുന്നു:
“മാഡംസരിതാ ഇ സാരികള്‍ എവിടുന്നു വേടിച്ചതാണ്?
ബ്ലൌസ് എവിടെ നിന്നു വേടിച്ചതാണ് …?തുന്നല്‍ക്കാരന്‍ ആരാണ്???
ആക്ച്വലി...ബ്യുട്ടിഷ്യന്‍ ആരാണു
എൽ.കെ.ജി.യിൽ സ്റ്റഡി ചെയ്തത്.. യു.കെ.ജി. കഴിഞ്ഞയുടനെ
ഒന്നാം ക്ലാസ് എവിടെയാണ് പഠിച്ചത് കോടതികള്‍ കയറി ഇറങ്ങുമ്പോള്‍ മുഖത്തേക്ക് വീണ ആലിന്റെ വേരുകൾ പോലെയുള്ള മുടികളെ കൈകൊണ്ട് ചെവിയുടെ പിന്നിലേക്ക് കൊണ്ട് പോയി വെച്ചുകൊണ്ട് മൊഴിഞ്ഞു. എല്ലാവരും കരയുന്ന വാര്‍ത്തകള്‍ ഞാന്‍ ഉടന്‍ പുറത്തു വിടും എന്ന് കഷ്ട്ടo മണ്ട്രിമാര്‍ ഓട്ടംതുള്ളല്‍ നടത്തി പൈസകള്‍ റെഡിയായി
“മാഡം അപ്പോൾ ഇതെല്ലാം നാടകമാണ് എല്ലെ എന്ന് പുറത്തു വരും ?”
“ശാലുമാടം മാഡത്തിന്റെ സിനിമയിലേക്കുള്ള എൻ‌ട്രി എങ്ങനെയായിരുന്നു..???????????????”
“ആക്ചലി ഫിലിം ഫീൽഡിൽ എനിക്ക് ഇന്ററെസ്റ്റുണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ ഡാൻസ്ക്ലാസ്സിൽ പോകാൻ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അതിലേ പോയ ബിജു അണ്ണന്‍ എന്നെ കാണുകയും സെലക്റ്റ് ചെയ്യുകയുമാണുണ്ടായത്...മന്ത്രിമാരും ഇത് വഴി വന്നപ്പോള്‍ കയറി കരിക്കും കുടിച്ചു പാലും കാച്ചി അല്ലാതെ ഒന്നുമില്ല....ബിജു പാലും കാച്ചി ഒരു കാര്‍ വാങ്ങി തന്നു ഒരു മന്ത്രി എന്നെ സെന്‍സര്‍ഷിപ്പ് തന്നു കേന്രത്തില്‍....
,,,മകളെയൊരു നടിയാക്കണമെന്ന് കരുതി താരമാതാവ് കാണാത്ത സംവിധായകരും അടക്കാത്ത വാതിലുകളും ഉണ്ടായിരുന്നില്ലെന്നത് മന്ദ്രിമാരും ബിജുവും....മനസിലാക്കി
അങ്ങനെയാണ് ശാലുവും ജയിലില്‍ ആയത്....
“യാ.. യാ.. കഥകള്‍ പലതും കേട്ടപ്പോൾ തന്നെ ഞാൻ ഭയങ്കരമായി കരഞ്ഞുകൊണ്ട്‌...സ്വന്തം ഭാര്യെ കൊന്ന ബിജു പറഞ്ഞു....

“നടി സരിതാനായരുടെ പ്രസവരംഗം ജയിലില്‍ സിനിമയ്ക്കായി ഷൂട്ട് ചെയ്തതിനെപ്പറ്റി ശാലു മാഡത്തിന്റെ വികാരം .?“
സിനിമാകാരന്‍ ഗണേശന്‍ രാജി വയ്ക്കുന്നതില്‍ അതിലെന്താണ് തെറ്റ്? യൂ സീ.. അത്തരമൊരു റോൾ കിട്ടുമെങ്കിൽ മന്ത്രി പത്നി ആക്കാന്‍ ആകാൻ പോലും ഞാൻ റെഡിയാണ്.. സരിത പറഞ്ഞു
മുസലി പവർ എക്സ്ട്രാക്കാരൊക്കെ സ്പോൺസർ ചെയ്യാൻ കോണ്‍ഗ്രസുകാര്‍ റെഡിയായി ..മുഖ്യമന്ത്രി ഗസ്റ്റ് ഹൌസില്‍ കൊലപാതകി ബിജുവും ആയി ചര്‍ച്ച ചെയ്തത് എന്ത്????
പതിനാലു വയസ്സിൽ പ്രൊഡ്യൂസർ ബിജുവിന് അത് ഡെഡിക്കേറ്റ് ചെയ്തപ്പോൾ ഷൂട്ട് ചെയ്ത് വെക്കാൻ തോന്നാത്തതിന്റെ നിരാശ സരിതയുടെ മുഖത് ഇന്നും ഉണ്ട്
സരിതമാഡം മന്ദ്രിയും ഒത്തു ഹണിമൂൺ എവിടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്..?“ബംഗ്ലൂരില്‍.....
“ആക്ചലി ഞങ്ങൾ ഇനി കയറിയിറങ്ങാന്‍ ഒരു ഭരണ എം എല്‍ ഏ മാരും ബാക്കിയില്ല..എല്ലാം പ്രൊജക്റ്റ്‌ വര്‍ക്ക്‌ ആയിരുന്നു അത് കൊണ്ട് ഹണിമൂൺ ജയിലില്‍ തന്നെയായിരിക്കും..
“ഡെൽഹിയിലെ കൂട്ടമാനഭംഗത്തിനെപ്പറ്റി…ഓര്‍ത്തുപോയി അവിടേക്ക് ഒരു ബസില്‍ സരിതയെ കയറ്റി വിട്ടാല്‍ ഉള്ള ഗതി സരിതയുടെ ഗതി അല്ല....
എന്ത് ക്രൂരമായ ലോകമാണിത്… കേരളം സരിത കേരളം ആയി സരിത എന്നുള്ള പേരു പറയാൻ പോലും പലരും മടിക്കുന്നു.. ഷെയിം ഫുൾ.. ആ മുകേഷിന്റെ ഭാര്യ സരിതയുടെ ഒരു കാര്യം….
“ജയില്‍ വാസ ശേഷം മാഡം അഭിനയിക്കുമോ..?”തുടങ്ങി കഥ പറച്ചില്‍ പിണറായി വളര്‍ത്തി വലുതാക്കിയ അത്ഭുതകുട്ടി മസ്കെറ്റ് ഹോട്ടലില്‍നിന്ന് ഓട്ടംതുള്ളല്‍ തുടങ്ങി.....തിരഞ്ഞെടുപ്പ് വന്നു....ഓട്ടംതുള്ളല്‍ നിര്‍ത്തി കിട്ടാനുള്ളത് സരിത്ക്ക് കിട്ടി ബിജുവിനും കിട്ടി....
എല്ലാവരെയും അഭിമാനപുളകിതമാക്കി. സരിത തുടങ്ങുകയാണ് വീണ്ടും
കിട്ടാത്തവർക്ക് ഉടന്‍ കിട്ടും എല്ലാംതന്നെ വിഷമിക്കണ്ടാ സരിതെ
കല്യാണവും സദ്യയും എല്ലാംതന്നെ ഉടന്‍ അറേഞ്ച് ചെയ്യും
തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങായതിനാൽ നാലഞ്ച് റൌണ്ടായപ്പോഴേക്കും ചോറ് കാലിയാകാറായി. ഭക്ഷണം തികയില്ലെന്നുറപ്പായതിനാൽ കൂടുതൽ ചോറ് വെക്കാൻ വെപ്പുകാരൻ മണിയാശാനും ടീമും തയ്യാറെടുക്കുന്നു ചാനെല്‍ തൊഴിലാളികള്‍ റെഡിയായി
അടുപ്പിൽ തിളക്കുന്ന വെള്ളത്തിലേക്ക് കഴുകിയ അരി ഇടാനായി നിൽക്കുന്ന സോലാണ്ടിയോടു സരിതയുടെ സെക്രട്ടറി ഓടി വന്ന് പറഞ്ഞു....നാടകം അവസാനിക്കാന്‍ നേരമായി ബിജു അകത്തും സരിത പുറത്തും ശാലു പുറത്തും പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെയാണ.......പാവം ബിജു സരിതയ്ക്ക് വേണ്ടി ഭാര്യയെ കൊന്നു...അവള്‍ ഇപ്പോള്‍ തള്ളിപറഞ്ഞു...ശാലുവിനു വേണ്ടി സരിതയെ തള്ളിപറഞ്ഞു...ഇപ്പോള്‍ ജയില്‍ തന്നെ ശരണം....
ഇനിയുo വരാന്‍ പോകുന്ന സരിതമാര്കും ശാലുമാര്‍ക്കും ടെക്നോളജി വഴി കൊലപാതകം ചെയ്ത അനുവിനും ചാത്തന്നൂര്‍ കാരനായ ഞാന്‍ ഇ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു കടപ്പാട്...പുഴുങ്ങിയ തിരഞ്ഞെടുപ്പ് പെട്ടികള്‍ക്കു വേണ്ടി.....അടുത്ത മാസം നടക്കാന്‍ പോകുന്ന രാക്ഷ്ട്ട്രിയ ആത്മഹത്യകള്‍ക്ക് വേണ്ടി,,,ഞാന്‍ സര്‍പ്പിക്കുന്നു......അമ്പലത്തില്‍ വച്ച് സരിതയെന്ന സുന്ദരിയുടെ ഒപ്പ് വാങ്ങിയ അമ്മമാര്‍ക്ക് സമര്‍പ്പണം...കഷ്ട്ടം നമ്മുടെ കേരളം മാറില്ല

No comments:

Post a Comment